ഉടൻ അമ്മയാകും എന്ന് അറിയിച്ച താരതമ്പതിമാർ. എങ്ങനെയാണ് ഇത് അറിയിച്ചത് എന്ന് അറിയേണ്ടേ | Nayanthara To Be Mother

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വിഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. ഇന്ത്യൻ സിനിമ ലോകം തന്നെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടെത്. പ്രണയത്തിലായശേഷം നയനും വിഘ്നേശും ലിവിങ് ടുഗെതർ ആയിരുന്നു. പിന്നീട് ആർഭാടമായ ഒരു വിവാഹവും നടത്തി. വിവാഹം കഴിഞ്ഞിട്ട് മുതൽ 20 വിദേശരാജ്യങ്ങളിൽ ഹണിമൂൺ യാത്രകളിലായിരുന്നു. ഇപ്പോൾ വിഘ്നേശ്വറിന്റെ ജന്മദിനം വളരെ ആർഭാടമായി ആഘോഷിച്ചിരിക്കുകയാണ് നയൻസ്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ വൈറൽ.

   

ആവുകയും ചെയ്തു. ഇതിനിടെ നയൻതാര വൈകാതെ അമ്മ സൂചനകൾ നൽകി ഫോട്ടോയുമായി എത്തിയിരിക്കുകയാണ് വിഗ്നേഷ്. വെക്കേഷനിലും ഇന്ത്യക്ക് പുറത്തേക്ക് പോകുന്നത് നയൻതാരയുടെയും വിഘ്നേശ്വറിന്റെയും ഹോബിയാണ്. ഒപ്പം വിഗ്നേഷിന്റെ പിറന്നാളും എത്തി. സാധാരണ നയൻതാരയും വിഗ്നേശ്വരനും മാത്രമാണ് പിറന്നാൾ ഒരുമിച്ച് ആഘോഷിക്കാനുള്ളത്. ഇത്തവണ കുടുംബത്തിന് ഒപ്പം ചേർന്നായിരുന്നു ആഘോഷം.

തന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇൻസ്റ്റഗ്രാം പേജ് രസകരമായ ഒരു ഫോട്ടോ വിക്കി പങ്കുവെച്ചത്. ചിത്രത്തിൽ വിഘ്നേശും നയൻതാരയും മൂന്നു കുട്ടികളും ആണുള്ളത്. മുഖം ഇമോജി കൊണ്ട് മറച്ചു വച്ചിരിക്കുകയാണ് താരം. അവിടെ നിന്നുള്ള ഫോട്ടോകളും ആഘോഷത്തിന്റെ വീഡിയോകളും താഴെ instagram പങ്കുവെച്ചിരുന്നു. നയൻതാര ഉടൻ അമ്മയാകും എന്ന് സൂചനയാണ് ചിത്രത്തിലൂടെ നൽകിയത്.

കുട്ടികളുടെ ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യുന്ന താരതമ്പതിമാർ അത്ര മാത്രമേ ചിത്രം കണ്ടാൽ തോന്നുകയുള്ളൂ. എന്നാൽ ഫോട്ടോയുടെ ഒപ്പം ഭാവിയിൽ മാതാപിതാക്കൾ ആകുവാൻ പോകുന്നതിനെ പറ്റിയുള്ള സൂചനയാണ് നൽകുന്നത് വ്യക്തമാകും. കുട്ടികളുടെ കൂടെ കുറച്ച് സമയം ഭാവിയിലേക്ക് പരിശീലനം നടത്തുന്നതാണ് എന്നാണ് വിക്കി എഴുതിയിരിക്കുന്നത്. അതിനർത്ഥം വൈകാതെ നയൻതാരയും ഒരു അമ്മയാകും എന്നല്ലേ എന്ന് ചോദ്യം ഉയർന്നു കഴിഞ്ഞു.