പൊക്കം ഇല്ലാത്തവന് ലഭിച്ച ഭാര്യയുടെ വിശേഷങ്ങൾ അറിഞ്ഞു നാട്ടുകാർ ഞെട്ടി

അയാൾ ഒരു കുള്ളനായിരുന്നു ശരിക്കും പറഞ്ഞാൽ 4.5 അടി പൊക്കം മാത്രം. ടൗണിലെ ചെറിയൊരു തുണി കടയിലെ ജോലിക്കാരൻ ആയിരുന്നു അയാൾ. ആ നാട്ടിലെ ഏറ്റവും ചെറിയ മനുഷ്യൻഅയാൾ ആയതുകൊണ്ടാവണം അയാളുടെ നല്ല പ്രായം മുതൽക്കേ നാട്ടുകാരുടെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസങ്ങൾ അയാൾ കേട്ടിരുന്നു. ആദ്യമാദ്യം അതെല്ലാം നന്നായി വേദനിപ്പിച്ചെങ്കിലും കാലം അയാളെ കുള്ളൻ എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പ്രേരിപ്പിച്ചു. പിന്നെ എല്ലാവരുടെയും പരിഹാസത്തോടും ഒരു പുഞ്ചിരി.

   

മാത്രം മറുപടിയായി കൊടുത്തപ്പോൾ തന്റെ കുറവുകൾ അയാൾക്കൊരു പ്രശ്നമായി ഒരിക്കലും തോന്നിയില്ല. ടി ടി സി കഴിഞ്ഞ അനുശ്രീയുടെ വിവാഹം അയാളുടെ മുപ്പതാം വയസ്സിൽ നടക്കുമ്പോൾ കല്യാണ പന്തലിൽ വെച്ചാണ് അയാൾ ആദ്യമായി ആ വാക്ക് പിന്നിൽ നിന്നും ആരോ പറയുന്നത് കേട്ടത്. കുള്ളന്റെ ഭാര്യ ശരിയാണ് അഞ്ചടി രണ്ടിഞ്ചു പൊക്കമുള്ള സാമാന്യം ഭംഗിയുള്ള അവൾക്ക്.

അയാളുടെ പൊക്കക്കുറവ് ഒരു പ്രശ്നമല്ലായിരുന്നു. കല്യാണ ഫോട്ടോ എടുക്കുമ്പോൾ ചെക്കൻ ഒരു സ്റ്റൂൾ ഇട്ട് തരണോ എന്ന് അവന്റേതോ കൂട്ടുകാരൻ തമാശക്ക് പന്തലിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അത് കേട്ട് ചിലർ ചിരിച്ചെങ്കിലും അയാളുടെ മുഖത്തേക്ക് നോക്കി അവൾക്ക് മാത്രം അപ്പോൾ ചിരി വന്നില്ല. കല്യാണം കഴിഞ്ഞ് അടുത്ത ദിവസം മുതൽ ബന്ധുക്കാരുടെ വീടുകളിൽ വിരുന്നിനു പോകുമ്പോഴും.

അവളുടെ ബന്ധുക്കളിൽ ചിലർ അയാളുടെ ഒരു അന്യനെപ്പോലെ പെരുമാറി അകൽച്ച കാണിച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഉള്ളിലൂടെ കുത്തിയുള്ള ചില കാരണവർമാരുടെ കളിയാക്കി അയാൾ ചിരിച്ചതാണെങ്കിലും അയാളുടെ ഉള്ളിലെ വേദന അവൾ മാത്രം ആ മുഖത്ത് നോക്കി വായിച്ചെടുത്തു. കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.