ഈയൊരു സാധനം മാത്രം വീട്ടിൽ ഉണ്ടായാൽ മതി മുഖസൗന്ദര്യം വർദ്ധിപ്പിക്കാം | Tips For Fair Skin

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വെളിച്ചെണ്ണക്കുള്ള പങ്ക് വളരെ വലുതാണ്. സൗന്ദര്യ സംരക്ഷണത്തിനായി വെളിച്ചം എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഏതൊക്കെ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ചാലും അതൊന്നും വെളിച്ചെണ്ണയുടെ ഏഴയിലത്ത് വരില്ല എന്നതാണ് സത്യം. കാരണം അത്രയേറെ സൗന്ദര്യ ഗുണങ്ങൾ ആണ് വെളിച്ചെണ്ണക്കുള്ളത്. വെളിച്ചെണ്ണ മാത്രമല്ല വെളിച്ചെണ്ണയും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത മുഖം കഴുകി നോക്കാം. യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലെന്ന് തന്നെയാണ് ഇതിന്റെ പ്രത്യേകത.

നിങ്ങൾ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സൗന്ദര്യ സംരക്ഷണ വസ്തു തന്നെയായിരിക്കും ഇത്. ഇതിനായി ആകെ ചെയ്യേണ്ടത് ഇത്രമാത്രമാണ് വെളിച്ചെണ്ണയും ബേക്കിംഗ് സോഡയും എടുക്കുക. സ്പെഷ്യൽ ടോണിക്ക് എന്ന് വേണമെങ്കിൽ ഇതിനെ പറയാം. ഇത് തയ്യാറാക്കുന്ന വിധം പറയാം. ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും നല്ലതുപോലെ മിക്സ് ചെയ്യുക.

ഇത് മുഖത്ത് പുരട്ടി നോക്കാം ആഴ്ചയിൽ മൂന്ന് തവണ ഇത് ഉപയോഗിക്കണം. മുഖക്കുരു ഉണ്ടായതിനുശേഷം വീണ്ടും നമ്മളെ അലോസരപ്പെടുത്തുന്നത് മുഖക്കുരുവിന്റെ പാടുകളാണ്. ഇത് ഇല്ലാതാകാൻ ഈ മിശ്രിതം മുഖത്ത് പുരട്ടിയാൽ മതി. വെളിച്ചെണ്ണ ഉപയോഗിച്ച് മുഖത്തിന് നിറം വരുത്താം വെളിച്ചെണ്ണയോടൊപ്പം ആൽബം ബേക്കിംഗ് സോഡ കൂടി ചെയ്യുമ്പോൾ ഫലം ഇരട്ടിയാകും.

സൂയാഘാതം മൂലുമുള്ള പ്രശ്നങ്ങളും ചിലരെയെല്ലാം ഇതിന് ഏറ്റവും ഫലപ്രദമായി മാറ്റാൻ വെളിച്ചം ബേക്കിംഗ് സോഡയും കഴിയും. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറിയ ചെറിയ കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.