നരച്ച ഏത് താടിയും മീശയും കറുപ്പിക്കാനും സൗന്ദര്യം നൽകാനും സഹായിക്കുന്ന മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

നരച്ച താടിയും മീശയും കറുപ്പിക്കുന്നതിനുള്ള ഒറ്റമൂലികളെ കുറിച്ചാണ്. പ്രായമാകുന്നതോടെ നമ്മുടെ മുടിയും താടിയും നരക്കുന്നു. എന്നാൽ പ്രായമാകുന്നതിനു മുൻപ് തന്നെ ചിലരുടെ താടിയും മീശയും നരക്കുന്നു. ഇതിന് പരിഹാരം എന്നോണം പലരും താടിയും മീശയും കറുപ്പിക്കാൻ നെട്ടോട്ടമോടുകയാണ് ചെയ്യുന്നത്. ചിലർ താടിയും മീശയും കറുപ്പിക്കാൻ ഡൈ ചെയ്യുന്നവർ നമ്മുടെ ഇടയിൽ തന്നെ ധാരാളമുണ്ട്. എന്നാൽ താടിയും മീശയും നരയ്ക്കുമ്പോൾ ഡൈ ചെയ്യുമ്പോൾ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. പലരും ഡൈ ചെയ്യുമ്പോൾ അത് പലവിധത്തിലുള്ള അലർജികളും ഉണ്ടാകുന്നു.

ഇത്തരത്തിലുള്ള അലർജികൾക്ക് ചികിത്സിക്കാൻ മാത്രമേ പിന്നെ സമയം ഉണ്ടാവുകയുള്ളൂ എന്നതാണ് സത്യം. ചെറുപ്പത്തിൽ തന്നെയുള്ള മുടി നരക്കുന്നതിനും താടി നരക്കുന്നതിനും നിരവധി പരിഹാരം ഉണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് രാസപദാർത്ഥങ്ങൾ അടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.

പ്രകൃതിദത്ത മാർഗങ്ങൾ കൊണ്ടുതന്നെ നരച്ച ഓരോ താടി രോമത്തെയും നമുക്ക് കറുപ്പിക്കാം. അതിന് പലവിധത്തിലുള്ള മാർഗങ്ങൾ ഉണ്ട് ഇത്തരത്തിലുള്ള മാർഗങ്ങൾ പലപ്പോഴും പലവിധത്തിൽ ആരോഗ്യത്തിനും ചർമ്മത്തിനും ഗുണം ചെയ്യുന്നതാണ്. ഓരോ താടി രോമത്തിനും മീശയ്ക്കും നിറവും ആരോഗ്യവും സൗന്ദര്യം നൽകാൻ ഈ പ്രകൃതിദത്ത മാർഗങ്ങൾ സഹായിക്കുന്നു. താടിയും മീശയും നരച്ചാൽ വയസ്സായി എന്ന് കണക്കാക്കുന്നവരാണ് നമ്മളിൽ പലരും.

എന്നാൽ ചെറിയ ചില കാര്യങ്ങൾ കൊണ്ടുതന്നെ ഇത്തരം പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. പലപ്പോഴും മീശയും താടിയും വെള്ളയാവുന്നത് ആത്മവിശ്വാസത്തിന് പോലും കോട്ടം തട്ടിക്കുന്ന ഒന്നാണ്. വയസ്സായി എന്ന തോന്നൽ പലപ്പോഴും ആരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കുന്നു. എന്നാൽ ഇനി നരച്ച ഏത് താടിയും മീശയും കറുപ്പിക്കാനും സൗന്ദര്യം നൽകാനും സഹായിക്കുന്ന മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.