ജീരകം കഴിച്ചാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങൾ

ജീരകം നമുക്കറിയാം നമ്മളെല്ലാവരും ഹോട്ടലിലൊക്കെ ഭക്ഷണം കഴിച്ചിട്ട് പൈസ കൊടുത്ത് വിലക്ക് ചെയ്തിട്ട് ഇറങ്ങാൻ നിൽക്കുമ്പോഴേക്കും ഒരല്പം ജീരകവും കൽക്കണ്ടവും ഒക്കെ ചേർത്ത് കഴിച്ചിട്ട് അങ്ങ് വായിലേക്ക് ഇട്ടിട്ട് പോകുമ്പോഴേക്കും നമുക്ക് ഒരു സുഖം കിട്ടും. ഈ ജീരകത്തിന് മറ്റ് എന്തെല്ലാം ഗുണങ്ങളുണ്ട് എന്ന് നമുക്ക് അറിഞ്ഞിരിക്കാം. ജീരകം ദഹനം പ്രോപ്പർ ആകാൻ ആയിട്ട് മാത്രം സഹായിക്കുകയല്ല മറ്റു പലതരത്തിലുള്ള ആരോഗ്യം ഗുണങ്ങളും ഉണ്ട്. ഗ്യാസ് സൈറ്റ്സ് ഒഴിവാക്കാൻ ആയിട്ട് ഒരു പരിധിവരെ ജീരകത്തിന് അത്ഭുതകരമായിട്ടുണ്ട് ഗുണമുണ്ട്.

   

മാത്രമല്ല വായനാറ്റം ഉള്ളവർക്കാണെങ്കിലും ഭക്ഷണം കഴിച്ചിട്ടുണ്ടാകുന്ന അരുചിയും വയനാറ്റവുമൊക്കെ മാറ്റാനായിട്ടും ഇത് സഹായിക്കും. അത്തരത്തിൽ നല്ലൊരു സുഗന്ധവ്യഞ്ജനം കൂടിയാണ് ജീരകം. അതോടൊപ്പം തന്നെ ഇത് നമ്മുടെ പ്രതിരോധശക്തി കൂട്ടാവുന്ന രീതിയിലുള്ള ആന്റിഓക്സിഡന്റ്സ് കൂടി പ്രദാനം ചെയ്യുന്നുണ്ട്. മാത്രമല്ല റെസ്പിടരി ഇൻഫെക്ഷൻസ് വരാതിരിക്കാൻ ആയിട്ട് പലപ്പോഴും ഫ്ലൂയിലിനെ ഉണ്ടാകാതിരിക്കാൻ ആയിട്ട് ഇത്.

വളരെയധികം സഹായിക്കുന്നുണ്ട് എന്നതാണ്. പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട് ഈ കാര്യം നമുക്ക് ഈ ഫ്ലൂ ലൈഫ് സിംറ്റംസ് എന്ന് പറയുന്നത് നമുക്കറിയാം ജലദോഷം മൂക്കൊലിപ്പ് മൂക്കടപ്പ് തുമ്മൽ ചുമ കഫക്കെട്ട് ശ്വാസംമുട്ട തുടങ്ങിയുള്ള പ്രശ്നങ്ങളിലേക്ക് അത് ആ പട്ടിക നീളമുണ്ട്. ഇങ്ങനെയുള്ള സംഗതികൾ തടയാൻ ആയിട്ട് ജീരകത്തിന് അത്ഭുതകരമായിട്ടുള്ള കഴിവുണ്ട്. അത് ഒരു ഫ്ലൂഷോട്ട് കൊടുക്കുന്നത് പോലെ അല്ല ഫ്ലൂ ജാബ് കൊടുക്കുന്ന പോലെ.

അത്രത്തോളം വരില്ലെങ്കിലും അത് ചെറിയ രീതിയിൽ എങ്കിലും നമ്മുടെ പ്രതിരോധ ശക്തിയെ വർധിപ്പിക്കുന്നുണ്ട്. ഫ്ലൂഷോട്ട് എന്ന് ചിലപ്പോൾ പലപ്പോഴും ആൾക്കാരെ കേട്ടിട്ടുണ്ടാവില്ല നമ്മുടെ നാട്ടിൽ വിദേശങ്ങളിലൊക്കെ അത് അമേരിക്കയിലും യൂറോപ്പിലും ഇപ്പോൾ ഗൾഫ് കൺട്രീസിൽ പോലും വിന്ററിനു മുൻപായിട്ട് എല്ലാവരും നിർബന്ധമായും എടുക്കേണ്ട ഒരു സംഗതിയാണ്.