പെൺകുട്ടിയുടെ പ്രവർത്തി ഒരാളെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ചു…😱
നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് എല്ലാവരും എല്ലാവരും തുല്യരെല്ലാം ചിലർ പണക്കാരാണ് ചിലർ പാവപ്പെട്ടവരും. നമ്മളെപ്പോലെ തന്നെ നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ജീവിക്കുന്നത്. അവരുടെ സാഹചര്യം അവരെ അങ്ങനെ ആക്കി എന്നെ ഉള്ളൂ ചിലർ അവരെ കാണുമ്പോൾ അറപ്പോടെ മാറി നടക്കുന്നതിനാൽ ചിലർ അവരെ സഹായിക്കുന്നതിന് വേണ്ടി മുന്നോട്ടുവരുന്നു. നമ്മുടെ ന്യൂജനറേഷൻ പിള്ളേരെ പോലെ തന്നെ സോഷ്യൽ മീഡിയയും അടിച്ചുപൊളി ജീവിതവുമായി ഒക്കെ നടത്തുന്ന ഒരു കുട്ടിയാണ്. അങ്ങനെയിരിക്കെ ആഹാരം കഴിക്കാൻ ഒരു കം ഇരിക്കുമ്പോൾ വഴിയരികിൽ … Read more