ഈ ഡെലിവറി ബോയുടെ അനുഭവക്കുറിപ്പ് ആരെയും ഞെട്ടിക്കും..

മുസ്ലിം ഡെലിവറി ബോയ് ഹിന്ദുവിന്റെ വീട്ടിൽ സാധനങ്ങൾ ഡെലിവറി ചെയ്യാൻ പോയപ്പോൾ സംഭവിച്ചത് കണ്ടു ഡെലിവറി ബോയുടെ അനുഭവത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് കയറി സംഭവം ഇങ്ങനെ. ഷോപ്പിൽ നിന്നും സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണ് ഞാൻ ആ ഫ്ലാറ്റിൽ പോയത് മുറിയുടെ വാതിലിൽ തൂക്കിയിട്ട വലിയ ഓം കണ്ടപ്പോൾ താമസക്കാർ ഹിന്ദുമതത്തിൽ പെട്ടവരാണ് എന്ന് മനസ്സിലായി.

   

പോലും വരച്ചതിൽ ചവിട്ടി പോകാതെ സൂക്ഷിച്ചു ഞാൻ കോളിംഗ് വിരൽ അമർത്തി. മറ്റുള്ളവരുടെ വിശ്വാസം അവർക്ക് വലുതാണ്. അതിനെ നിന്ദിക്കുന്നവൻ സത്യവിശ്വാസിയല്ല മുസ്ലിം ആയ എനിക്ക് മദ്രസയിൽ നിന്നും ലഭിച്ച അറിവായിരുന്നു അത് കോളിംഗ് ബെൽ അടിച്ച ശേഷം വാതിലിനു മുന്നിൽ നിന്നും അല്പം മാറിനിന്നു ഒരാൾ വാതിൽ തുറക്കുമ്പോൾ അകത്തുള്ളത് കാണാൻ ഭാഗത്തിൽ നിൽക്കുന്നത് മാന്യതയല്ല.

കൂടാതെ ഡെലിവറി സമയത്ത് നമ്മുടെ ചെറിയ അപാകതകൾ പോലും വലിയ അപരാധമായി സ്ഥാപനത്തെ ബാധിച്ചേക്കാം അതാണ് ഇങ്ങനെ ചെയ്തത്. വാതിൽ തുറന്നു വന്ന സ്ത്രീയുടെ കൈയിൽ ഞാൻ സാധനങ്ങളും ബില്ലും നൽകി അവർ അകത്തു പോയി സാധനങ്ങൾ അകത്തു വച്ച് ബില്ലിലുള്ള കാശ് തന്നു ഞാൻ തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ അവർ ചോദിച്ചു താങ്കൾ മുസൽമാനാണ് അവരുടെ ചോദ്യത്തിന്.

എനിക്ക് എന്തോ പന്തികേട് തോന്നി അവർ ഒരു ബ്രാഹ്മിൻ ആണെന്ന് തോന്നുന്നു മുസ്ലിം ആയ ഞാൻ സാധനങ്ങൾ കൊണ്ടുവന്നത് ഇഷ്ടമായിരിക്കുമോ. എന്തായാലും പ്രശ്നമില്ല ഞാൻ അതെ എന്ന് ഉത്തരം നൽകി അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.ഇങ്ങനെയുള്ള ഇന്നത്തെ കാലത്ത് വളരെയധികം ചുരുക്കമാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.