ആത്മഹത്യ ചെയ്യുന്നതിന് ഹോട്ടൽ മുറി എടുത്തു എന്നാൽ പിന്നീട് സംഭവിച്ചത്. 😱

ജീവിതത്തിൽ ഒറ്റപ്പെട്ടു പോവുക തനിച്ചായി പോവുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് ജീവിതത്തിൽ തന്നെ ഇല്ലാതാക്കുന്നതിന് ഇത്തരം കാരണങ്ങൾ കാരണമായി തീരും.മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ കൂടി ഒഴിച്ചു. സോഡാ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു. എഴുന്നേറ്റ് ടേബിളിനു മുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി.

   

എന്റെ പേര് ഹരികൃഷ്ണൻ വയസ്സ് 40 എന്റെ മരണത്തിന് ആരും കാരണക്കാരില്ല എനിക്ക് ജീവിതം മതിയായതുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. എന്റെ പെട്ടിയിൽ ഒരു വിൽപത്രം ഉണ്ട് എന്റെ എല്ലാ സ്വത്വങ്ങളും എന്റെ സൂപ്പർമാർക്കറ്റിലെ തൊഴിലാളികൾക്ക് പിന്നെയുള്ള ഇരുപതിനായിരം രൂപ ഈ ഹോട്ടലിന്‍റെ ചെലവിനും ഉപയോഗിക്കാം.

ആരും അന്വേഷിച്ചിട്ടില്ല അതുകൊണ്ട് പത്രത്തിൽ പരസ്യം ചെയ്യേണ്ട ആവശ്യമില്ല ഇന്ന് ഹരികൃഷ്ണൻ എന്ന് എഴുതി മുകളിൽ വെച്ചതിനുശേഷം വലിപ്പ തുറന്ന് വിഷം എടുത്ത് ഹരികൃഷ്ണൻ ഒന്നൂടെ എടുത്തുനോക്കി അവശേഷിച്ചാൽ മദ്യം കാലിയാക്കി ഒരു സിഗരറ്റ് തുറന്നിട്ട് പുറത്തേക്ക് നോക്കി മുന്നിൽ നഗരം ഇരുട്ടിൽ മുങ്ങി തുടങ്ങിയിരുന്നു ഈ നഗരത്തിൽ നാളെ മുതൽ ഹരികൃഷ്ണൻ ഇല്ല ആരായിരുന്നു താൻ ആരുമല്ല.

ഹരികൃഷ്ണൻ എന്ന പേര് പോലും താൻ തന്നെ വെച്ചതാണ് ഓർമ്മ വന്ന കാലം തൊട്ട് ഈ നഗരത്തിൽ പാട്ടപെറുക്കി നടന്നിരുന്ന ഒരു തള്ള കൂടെയുണ്ട് അവർ തന്നെ ആരെങ്കിലും ആയിരുന്നു എന്ന് അറിയില്ല. വിരമിച്ചു തുടങ്ങുമ്പോഴേക്കും ഒരു ലോറി കടയിൽ അവർ അവസാനിച്ചിരുന്നു. ഏതോ പോലീസുകാരാണ് ഒരു ഓർഫനേജിൽ കൊണ്ട് ചെന്നാക്കിയത് അത്യാവിശ്യം വിദ്യാഭ്യാസം അവിടെന്ന് കിട്ടി.