വിവാഹത്തിന് മുൻപ് തന്നെ പെൺകുട്ടികൾ ഇത്തരത്തിൽ ശീലിക്കുന്നത് നല്ലതായിരിക്കും.. 👌

വിവാഹം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു കാര്യമാണ്. ഇന്നത്തെ കാലത്ത് പെൺകുട്ടികൾ വിവാഹശേഷം ഒത്തിരി വെല്ലുവിളികളാണ് നേരിടുന്നത് സ്ത്രീധനത്തിന്റെ പേരുകൾ ഒത്തിരി പെൺകുട്ടികൾ വളരെയധികം വെല്ലുവിളികൾ നേരിടുകയും അതുപോലെ തന്നെ പലരുടെയും മരണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ആയുധന കലകൾ പെൺകുട്ടികൾ എന്തായാലും പഠിച്ചിരിക്കണം.

   

എന്നത്വളരെ നല്ലൊരു കാര്യമാണ് അതുപോലെ തന്നെ പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും മറ്റും തടയുന്നതിനുംപെൺകുട്ടികളെ പ്രാപ്തരാകുന്നത് ഇത്തരത്തിൽ നല്ല ആയുധനകലകൾ പരിശീലിക്കുന്നതിലൂടെയാണ്. അത്തരത്തിൽ വിവാഹശേഷം ഒരു പെൺകുട്ടികാഴ്ചവച്ച പ്രകടനമാണ് എല്ലാവരും ഞെട്ടിച്ചിരിക്കുന്നത്. ആഘോഷങ്ങളും സംഗീതം നൃത്തവിരുന്നതും എല്ലാം പലർക്കും പരിചയമുള്ളതാണ് എന്നാൽ വിവാഹം കഴിഞ്ഞ്.

കളരിപ്പയറ്റ് ഏതെങ്കിലും അയോധനകലയോ അവതരിപ്പിക്കുന്നത് അത്ര കേട്ടു പരിചയമുള്ള കാര്യമായിരിക്കില്ല. തമിഴ്നാട്ടിൽ നിന്നുള്ള അത്തരത്തിൽ ഒരു വീഡിയോ വൈറൽ ആവുകയാണ് നിശവിരുന്ന്കാർക്ക് മുന്നിൽ അവതരിപ്പിച്ചത്. വാളുപയോഗിച്ചു കൊണ്ടായിരുന്നു പ്രകടനം. എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിലായി ഏതെങ്കിലും അയോധനകല അഭ്യസിക്കണമെന്ന് 22 കാരനായ നിഷ പറയുന്നു.

വിവാഹ ദിവസം ഈ റോക്സ്റ്റാർ നടത്തിയ പ്രകടനം കണ്ടു അമ്പരന്നിരിക്കുകയാണ് ശീലങ്ങളെ ഒക്കെ മാറിമറി നിഷ കൂടുതൽ പെൺകുട്ടികൾക്ക് ഇത് പ്രചോദനമാകട്ടെ. നിഷയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥനായ സുപ്രിയ ചെയ്തു. മുറ ചെറുക്കനായ വിവാഹം ചെയ്തത് തന്നെ ആയോധനകല പഠിപ്പിച്ചതും രാജകുമാര്‍ തന്നെയാണെന്ന് പറയുന്നു. ടീഷർട്ടും ഫാൻസും ഒക്കെ ധരിച്ചാണ് സാധാരണ സിലബം ചെയ്യാറുള്ളതെന്നും സാരിയും ആഭരണവും ഒക്കെ ധരിച്ച് ചെയ്തപ്പോൾ അല്പം ബുദ്ധിമുട്ടി എന്നും നിഷ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.