വിശന്നു കരഞ്ഞു കുഞ്ഞിനെ പാലു കൊടുക്കാൻ തുടങ്ങിയപ്പോൾ അശ്ലീലകമന്റുകൾ പിന്നീട് സംഭവിച്ചത്…😱

സമൂഹത്തിൽ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്ക് നേരെ അതിക്രമങ്ങൾ വളരെയധികം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതിനെ ചിരി വെക്കുന്ന ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.കുഞ്ഞിന് പാലു കൊടുക്കാൻ തുടങ്ങിയപ്പോൾ സ്ത്രീയെന്ന പരിഗണന നൽകാതെ അവൾ അമ്മ എന്ന പരിഗണന പോലും നൽകാതെ അശ്ലീലം പറഞ്ഞും കമന്റ് അടിച്ചും മദ്യവയസ് ഇത് കണ്ട്.

   

കോളേജ് വിദ്യാർത്ഥികൾ ചെയ്തത് ആരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു. തന്റെ ജീവന്റെ ജീവനായ കുഞ്ഞുങ്ങൾ ഒന്ന് കരഞ്ഞാൽ വളരെയധികം ദുഃഖിക്കുന്നവരാണ് എല്ലാ അമ്മമാരും അമ്മമാർക്ക് മക്കളോട് സ്നേഹവും കരുതലും ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്.അപ്പോൾ പിന്നെ കുഞ്ഞുങ്ങൾ വിശന്നു കരയുകയാണെങ്കിൽ അമ്മമാർക്കത് സഹിക്കുന്നതിലും അപ്പുറം തന്നെയായിരിക്കും.

ഇപ്പോൾ ഇവിടെ ഒരു പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.വൈകുന്നേരം കോളേജ് വിട്ട് ബസ് കാത്തുനിൽക്കുന്ന സമയത്താണ്.ബസ്റ്റോപ്പിലേക്ക് ഒരു കുഞ്ഞുമായി അമ്മയെത്തിയത്.കുഞ്ഞിനെ കൊണ്ട് അമ്മ വരുന്നത് കണ്ടപ്പോൾ സീറ്റിൽ ഇരുന്ന ഒരു സ്ത്രീ എഴുന്നേറ്റു കൊടുത്തു കുറച്ചു കഴിഞ്ഞപ്പോൾ കാത്തുനിന്ന് ബസ് വരാത്തപ്പോൾ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞ് കരയാൻ തുടങ്ങി.

ഇത് കണ്ടപ്പോൾ അമ്മയ്ക്ക് വളരെയധികം വിഷമമായി കുഞ്ഞു വിശന്നാണ് കരയുന്നത് എന്ന് മനസ്സിലാക്കി. ബസ്റ്റോപ്പിൽ ആണെങ്കിലും മദ്യപാനിഷ്കരം കോളേജ് വിദ്യാർത്ഥികളും എല്ലാവരും തന്നെ ഉണ്ടായിരുന്നു. ബസ് കാത്തുനിന്ന സ്ത്രീകൾ പറഞ്ഞു കുഞ്ഞിനെ വിശന്നിട്ട് ആയിരിക്കും കരയുന്നത് കുഞ്ഞിന് അല്പം പാലു കൊടുക്കുക എന്നത്. കുഞ്ഞിനെ പാല് കൊടുക്കാൻ തുടങ്ങിയപ്പോൾഅശ്ലീല കമന്റുകൾ വരുന്നു ചെറുപ്പക്കാർ ആയിരിക്കും ഇങ്ങനെ പറയുന്നത് എന്ന് നോക്കിയപ്പോൾ മധ്യവയസ്കരാണ് ഇത്തരത്തിൽ പെരുമാറുന്നത്. ഇത് അമ്മയെ വളരെയധികം മാനസികമായി വിഷമിച്ചു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.