ഈ കാട്ടാന ഡോക്ടറോട് സംഘത്തോടും ചെയ്തത് കണ്ടാൽ ആരും അതിശയിക്കും.👌

പലപ്പോഴും നമ്മൾ മൃഗങ്ങൾക്ക് ചെയ്യുന്ന ഓരോ കാര്യങ്ങളും അവർ ഒരിക്കലും മറക്കുകയില്ല കാരണം അവയ്ക്ക് നൽകുന്ന സഹായങ്ങളും അവയുടെ ജീവൻ രക്ഷിക്കുന്നതും അവർക്ക് വിലപ്പെട്ടതായി തന്നെ മാറുന്നുണ്ട് എന്നാൽ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യർ നന്ദി പറച്ചിലും അതുപോലെ തന്നെ മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന കാര്യത്തിലും വളരെയധികം പുറകോട്ട് പോകുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.

   

നമ്മുടെ പൂർവികർ ഇപ്പോഴും പറയുന്നത് കേൾക്കാൻ സാധിക്കുംസഹായം ചെയ്യണമെങ്കിൽ മിണ്ടാപ്രാണികൾക്ക് ചെയ്തു കൊടുക്കണം അവർ തിരിച്ച് അതിനെ നന്ദി പ്രകടിപ്പിക്കുന്നതായിരിക്കും എന്ന് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്താണ് ആ സംഭവം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. തായ്‌ലൻഡിലെ കാട്ടിൽ വച്ചാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ സംഭവമുണ്ടായത്.

പരിക്കേറ്റ ഒരു മാനിനെ ചികിത്സിക്കാൻ പോയ ഡോക്ടറിനും സംഘത്തിനും നേരെ ഒരു കൊമ്പൻ പാഞ്ഞടുത്തു. കണ്ടു നിന്നവർ ആദ്യമൊന്നുമില്ലേ എന്നാൽ ഡോക്ടർ ആണ് ചെയ്തത് ഡോക്ടറും വളരെ സന്തോഷത്തോടെ കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും തുടങ്ങി. കാട്ടിലെ ഒരാനയും ആയിട്ട് ഈ ഡോക്ടർ എന്തു ബന്ധം എന്താണ് സംഭവിക്കുന്നത് എല്ലാവരും അത്ഭുതപ്പെട്ടു നിന്നപ്പോൾ ഡോക്ടർ ആ സത്യം പറഞ്ഞു.

ഇതിനെ ഞാൻ 12 കൊല്ലം മുമ്പ് മരണത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട് 12 കൊല്ലം മുമ്പ് ഫോറസ്റ്റ് ഓഫീസേഴ്സ് ഇതിന് എന്റെ മുന്നിൽ എത്തിക്കുമ്പോൾ ഇവനെ സ്ലീപ്പിങ് എന്ന അസുഖമായിരുന്നു മരണത്തോട് മല്ലിടുന്ന ഇവരെ മാസങ്ങളോളം ഞാൻ പരിചരിച്ചു. പൂർണ്ണ ആരോഗ്യവാൻ ആയിട്ടാണ് കാട്ടിലേക്ക് തിരിച്ചുവിട്ടത്. അതിനുശേഷം പിന്നീട് ഇപ്പോഴാണ് ഈ ആനയെ കണ്ടുമുട്ടുന്നത് ദൂരത്തു നിന്ന് തന്നെ ആന തന്നെ മനസ്സിലാക്കിയത് വളരെയധികം സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യമായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.