അമ്മയുടെ അവസരോചിതമായ ഇടപെടലിൽ മൂന്നു വയസ്സുകാരനെ പുതുജീവൻ..😱

നമ്മുടെ ജീവിതത്തിലെ ഇതൊരു പ്രശ്നത്തിലും നമ്മോടൊപ്പം കൂടെ നിൽക്കുന്നത് ചിലപ്പോൾ നമ്മുടെ അമ്മമാർ മാത്രമായിരിക്കും ജീവിതത്തിലെത്രയൊക്കെ ഫ്രണ്ട്സ് അതുപോലെ തന്നെ ബന്ധുക്കളുണ്ട് എന്ന് പറഞ്ഞാലും നമ്മുടെ അമ്മയുടെ എത്ര സപ്പോർട്ട് ആർക്കും നൽകാൻ സാധിക്കില്ല എന്നതാണ് വാസ്തവം. അത് ചെറുപ്പത്തിൽ ആയാലും വലുപ്പത്തിൽ ആയാലും അങ്ങനെ തന്നെയായിരിക്കും.

   

പലപ്പോഴും നമുക്ക് ഇത്തരത്തിലുള്ള അമ്മയുടെ ഇടപെടൽ നമ്മുടെ ജീവിതത്തിൽ വളരെയധികം കരുത്ത് പകരുന്നതിനും അതുപോലെവിശ്വാസ നൽകുന്നതിനും എല്ലാം വളരെയധികം കാരണമായി തീരുന്നതായിരിക്കും.ഇവിടെ കാണാൻ സാധിക്കുന്നത് ഒരു അമ്മയുടെ പെട്ടെന്നുള്ള ഒരു പ്രതീകരണമാണ്. അമ്മമാരുടെ പ്രതികരണങ്ങൾ നമ്മെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതായിരിക്കും.

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജ് മാൻ ഹാളിൽ വീണത് കണ്ട് അമ്മ ചെയ്തത് കണ്ടോ ഏതൊരു അമ്മയുടെയും ചങ്കുന്ന് നിമിഷം പോകുന്നത് കണ്ടു നിൽക്കുന്നതിന് പകരം രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല.

നല്ല ഭാരമുള്ള മുടി പോലും ആ അമ്മയ്ക്ക് അധികം ഭാരമായി തോന്നിയില്ല. രക്ഷിക്കാനുള്ള ആ അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതിയും നിമിഷനേരത്തിനുള്ളിൽ അമ്മയും വഴിയാത്രക്കാരിയായ യുവതിയും രക്ഷപ്പെടുത്തി നിരവധി ആളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമ്മയെ പ്രശംസിച്ചു രംഗത്തുവരുന്നത്. പലപ്പോഴും അമ്മമാരുടെ ചില പ്രവർത്തികൾ മക്കളുടെ ജീവനെ വളരെയധികം സംരക്ഷിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക