ചെറുനാരങ്ങയുടെ ഉപയോഗങ്ങളും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള മാർഗങ്ങളും..👌
വീട്ടിൽ എല്ലാവരും ചെറുനാരങ്ങ വാങ്ങുന്നവർ ആയിരിക്കും അതുപോലെ തന്നെ അതും ഉപയോഗിച്ച് വെള്ളവും അച്ചാറും തയ്യാറാക്കി കഴിക്കുന്നവരും ആയിരിക്കും എന്നാൽ ചെറുനാരങ്ങ വാങ്ങി എങ്ങനെയാണ് കൂടുതൽ നാലം സ്റ്റോർ ചെയ്ത് എങ്ങനെയാണ് നല്ല വൃത്തിയോടുകൂടി വെക്കേണ്ടത് അല്ലെങ്കിൽ ആറുമാസ കാലം വരെ ചെറുനാരങ്ങ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരത്തിൽ നാരങ്ങ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ നാരങ്ങാ കേടുകൂടാതെ നമുക്ക് ദീർഘകാലം വയ്ക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും. അതിനെ സ്വീകരിക്കാൻ സാധിക്കുന്ന ചെറിയൊരു മാർഗ്ഗത്തെ കുറിച്ചാണ് … Read more