ജന്മനാ കേൾവി ഇല്ലാത്ത കുഞ്ഞ് അമ്മയുടെ ശബ്ദം ഇയറിങ് ഏഡിന്റെ സഹായത്തോടെ കേട്ടപ്പോൾ….😚

വിവാഹിതരായാൽ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് കുഞ്ഞുങ്ങൾ ഉണ്ടാകും എന്നത് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അതായത് ഗർഭപാത്രത്തിൽ അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതു മുതൽ തന്നെ വളരെയധികം പ്രാർത്ഥനകളും അതുപോലെ തന്നെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പോഷകാഹാരങ്ങളും മറ്റും കഴിക്കുന്നവരാണ് അമ്മ പറയുന്നത് അതിനു വേണ്ടി ഒത്തിരി പ്രയത്നങ്ങൾ ചെയ്യുന്നതാണ് അച്ഛൻ.

   

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവരുടെപ്രചരണത്തിനുള്ള ദുഃഖങ്ങൾക്കും നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്. ഇന്നലത്തെ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവർക്ക് എന്തെങ്കിലും തരത്തിലുള്ള കുറവുകൾ ഉണ്ടെങ്കിൽ അതു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും ഇത്തരത്തിൽ ജനിക്കുമ്പോൾ തന്നെ കേൾവിക്ക്തകരാറുള്ള ഒരു കുട്ടിയുടെയും.

ജീവിതത്തിലുണ്ടായ സംഭവമാണെന്ന് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.തങ്ങളുടെ കുട്ടികൾ പൂർണ്ണ ആരോഗ്യവാന്മാരായിരിക്കണം എന്നത് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹമാണ് എന്നാൽ ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ വൈകല്യത്തോടെയാണ് ജനിക്കുന്നത് അവർക്ക് ദൈവം ആ വൈകല്യത്തെ മറികടക്കാൻ മറ്റെന്തെങ്കിലും കഴിവ് കൊടുക്കുമെങ്കിലും മാതാപിതാക്കളുടെ മനസ്സിൽ എന്നും അതൊരു വിഷമമായി നിലനിൽക്കു.

ജനിച്ചപ്പോൾ തന്നെ കേൾവി ശക്തി ഇല്ലാത്ത ഒരു കുട്ടിയുടെ കഥയാണ്. ജന്മനാ കുഞ്ഞിന് കേൾവി ശക്തിയില്ല അങ്ങനെ കുഞ്ഞിന് കേൾക്കാൻ ഡോക്ടറുടെ സഹായത്തോടെ യന്ത്രം കടിപ്പിക്കുന്നു. ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം കേട്ടപ്പോൾ സങ്കടം കൊണ്ട് ആ കുഞ്ഞ് വിതുമ്പി അമ്മയ്ക്കും അത് കണ്ടുനിൽക്കാനായില്ല സ്വന്തം അമ്മയുടെ ശബ്ദം ആദ്യമായി കേട്ട് സന്തോഷവും സങ്കടവും അടക്കാൻ കഴിയാതെ ആ കുഞ്ഞും അമ്മയും വിതുമ്പിയപ്പോൾ കണ്ടുനിന്ന ഡോക്ടർമാരുടെയും കണ്ണ് നിറഞ്ഞു തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.