എത്ര പഴകിയ കറയും ചെളിയും നീക്കം ചെയ്ത ടൈലുകളെ പുത്തൻ പുതിയതാക്കാൻ. 👌

എല്ലാവരും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ടൈലിൽ ഉണ്ടാകുന്ന ക എന്നത് പ്രത്യേകിച്ച് അമ്മമാരാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലും നേരിടുന്നത് കാരണം വീട് ക്ലീൻ ചെയ്യുമ്പോൾ ടൈലുകളിൽ ഇത്തരത്തിൽ അടിഞ്ഞു കൂടുന്നത് പലപ്പോഴും അവരുടെ ജോലിഭാരം വർധിപ്പിക്കുന്നതിനും പലപ്പോഴും അവർക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനും കാരണമാകുന്നതായിരിക്കും.

   

ഇത്തരത്തിലുള്ള ബുദ്ധിമുട്ട് പലരും ഇടുന്നതായിരിക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി ഉപയോഗിക്കുന്നത് ഇത്തരത്തിൽ വിലകൂടിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടും ഗുണം ലഭിക്കാതെ ഇരിക്കുന്നതും നമുക്ക് വളരെയധികം വിഷമം സൃഷ്ടിക്കുന്നതിന് കാരണമാകുന്നതായിരിക്കും.

എന്നാൽ നമുക്ക് വീട്ടിൽ വച്ച് തന്നെ വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ് എങ്ങനെയാണ് നമുക്ക് ഇതിനെ പരിഹാരം കാണുക എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം ബാത്റൂമിലെ പഠിച്ച നമുക്ക് വളരെ എളുപ്പത്തിൽ നീറ്റ് ആയി ക്ലീൻ ചെയ്യുന്നതിന് ഇത് മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ തന്നെ.

വളരെ നല്ല രീതിയിൽ നമുക്ക് വൃത്തിയാക്കി എടുക്കുന്നതിനെ സാധിക്കുന്നതാണ്. നമുക്ക് പ്രധാനമായും ആവശ്യമുള്ളത് നമ്മുടെ വീട്ടിലെ ഉള്ള ബേക്കിംഗ് സോഡയാണ് അല്പം ബേക്കിംഗ് സോഡ എടുത്തത് ശേഷം അതിലേക്ക് നാരങ്ങാനീര് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക അല്പസമയം കഴിയുമ്പോൾ നമുക്ക് ഒരു സ്ക്രബ്ബർ ഉപയോഗിച്ച് കഴുകാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കറകൾ നമുക്ക് വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിനെ സാധ്യമാകുന്നതാണ്. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക..