എല്ലാവരും ഉറ്റുനോക്കി കൊണ്ടിരിക്കുന്ന നയൻസ് വിക്കി വിവാഹവീഡിയോ എന്ത് സംഭവിച്ചു.
വൈകുന്നേരം വരെ വെള്ളം കോരിയിട്ട് വൈകുന്നേരം കലം കൊണ്ട് തുടയ്ക്കുക ഇങ്ങനെ ഒരു ചൊല്ലുണ്ട് മലയാളത്തിൽ. അതു പോലെ ആയി ഇരിക്കുകയാണ് ഇപ്പോൾ നയൻതാരയും വിഘ്നേശ്വരനും തമ്മിലുള്ള വിവാഹത്തിന് ചിത്രങ്ങളും വീഡിയോയും. രാജ്യം ഉറ്റുനോക്കിയ ഈ ആഡംബര കല്യാണത്തിൽ മൊബൈൽ ഫോണിൽ പോലും ചിത്രമെടുക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. കാരണം കല്യാണം ചിത്രീകരിച്ച സംപ്രേഷണം ചെയ്യാൻ ഉള്ള ബിസിനസ്. പ്രമുഖ ഓഡിറ്റ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് കൂറ്റൻ തുകയ്ക്ക് നേരത്തെ തന്നെ നൽകിയിരുന്നു. കല്യാണത്തിനെത്തിയ അതിഥികളുടെ മൊബൈൽ ഫോണിലെ ക്യാമറ … Read more