മോഹൻലാലിന്റെ ഈ വേഷപ്പകർച്ച ആരെയും ഞെട്ടിക്കും.

മരയ്ക്കാർ അറബിക്കടലിലെ സ്വന്തം എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് ഓളവും തീരവും. ഓളവും തീരവും എന്ന ചിത്രത്തിൽ പ്രിയദർശനം മോഹൻലാലിനും ഒപ്പം ക്യാമറാമാൻ സന്തോഷ് ശിവനും മോഹൻലാലിന്റെ നായികയായി ദുർഗ കൃഷ്ണ യുംഈ ചിത്രത്തിൽ എത്തുന്നു. എ പിക്ചർ വേണ്ടി ഒരുക്കുന്ന ആന്തോളജി ചിത്രത്തിൽ ഭാഗമായാണ് ഓളവും തീരവും എന്ന ചിത്രം വരുന്നത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

ഷൂട്ടിങ്ങിന് ഇടയിലുള്ള മോഹൻലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പുഴയിലൂടെ ചങ്ങാത്തത്തിലൂടെ തുഴഞ്ഞു കൊണ്ടുപോകുന്ന മോഹൻലാലിനെ കണ്ട് എല്ലാവരും അതിശയിച്ച് നിമിഷമായിരുന്നു അത്. വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ ഓളവും തീരവും എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച മധു ചെയ്തത് അതെ കഥാപാത്രമാണ്.

ഇപ്പോൾ മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ വന്നെങ്കിലും മോഹൻലാൽ ബാപ്പുട്ടി ആയതിന്റെ ലുക്ക് അധികമാരും കണ്ടിരുന്നില്ല. ഇത്തവണ സന്തോഷ് ശിവൻ ബാപ്പുട്ടി ആയി ഇരിക്കുന്ന ഒരു ചിത്രം പങ്കുവെച്ച ആ ലുക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്. മോഹൻലാൽ ബാപ്പുട്ടി ആയി മാറിയ ആ ലുക്ക്. പകുതി കൈയിൽ ഷർട്ടും കഴുത്തിൽ ഒരു കെട്ടും.

ഒക്കെ പഴയകാല ബാപ്പുട്ടി ലുക്കിലേക്ക് മോഹൻലാൽ മാറിക്കഴിഞ്ഞു. ക്യാമറാമാൻ സന്തോഷ് ശിവൻ പങ്കുവെച്ച് ചിത്രം ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുകയാണ്. ആരാധകർക്കിടയിൽ കൂടുതൽ വൈറലായി മാറി.ഓളവും തീരവും എന്ന ചിത്രം മോഹൻലാലിന്റെ അഭിനയരംഗത്ത് വളരെ നല്ല നിമിഷങ്ങൾ കാണാൻ സാധിക്കും എന്നാണ് പ്രേക്ഷകർ പറയുന്നർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.