നടി സീമയുടെ ചോദ്യത്തിനു മുൻപിൽ ഡോക്ടർ റോബിൻ ഒന്ന് പതറി

ചോദ്യങ്ങളെല്ലാം ബിഗ് ബോസ് ഡോക്ടർ റോബിൻ രാധാകൃഷ്ണനോട് ആണ്. ആദ്യത്തെ ചോദ്യം അവതാരകയുടെ റോബിൻ ദിൽഷയെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ? ഉത്തരം ആണ്. അടുത്ത ചോദ്യം കലാഭവൻ ഷാജോണിനെ ഏത്? Blesslee ആടോ റിയാസിനെ ആണ് ഏറ്റവും കൂടുതൽ ഇഷ്ടം. റിയാസിനെ ആണ് കൂടുതൽ ഇഷ്ടം അതുകഴിഞ്ഞ് ബ്ലെസ്ലി.അടുത്തത് നിമിഷയുടെ ചോദ്യം ജാസ്മിനാണ് കൂടുതൽ ഇഷ്ടം അതോ എന്നെയോ. ഉത്തരം നിമിഷ. പ്രശസ്ത നടി സീമയുടെ ചോദ്യം.

ബിഗ് ബോസ് ആണ് മോഹൻലാലിനെ ആടോ കൂടുതൽ ഇഷ്ടം. ഇവിടെ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഒന്ന് പതറി. പിന്നെ ആ സ്വര ശുദ്ധമായ മറുപടി ഇങ്ങനെ. സത്യം പറയട്ടെ എനിക്ക് ബിഗ് ബോസിനെ ആണ് കൂടുതൽ ഇഷ്ടം. ഞാൻ ജനുവിൻ ആയിട്ടാണ് ഇത് പറയുന്നത്. എനിക്ക് ലാലേട്ടനെ വലിയ ഇഷ്ടമാണ് ഞാൻ അദ്ദേഹത്തെ സപോർട്ട് ചെയ്യുന്നു. ഞാൻ അദ്ദേഹത്തിന്റെ ആരാധകനെ ഒക്കെ ആണ്. പക്ഷേ എനിക്ക് ഈ ഒരു ജീവിതം തന്നത് ബിഗ് ബോസ് ആണ്.

ഏഷ്യാനെറ്റ്അല്ലെങ്കിൽ ഞാന് ഈ ഫ്ലോറിൽ ഇവിടെ വന്ന് നിൽക്കുകയില്ല. സദസ്സിൽ നിന്നുള്ള കയ്യടി കൾക്കിടയിൽ റോബിൻ തന്റെ മനസ്സ് തുറന്നു.വെരിഗുഡ് ആൻസർ നടി സീമയും പ്രതികരിച്ചു.ആർമിയിൽ എത്രപേരുണ്ട് എന്ന് രമേശ് പിഷാരടിയുടെ ചോദ്യം. ഉത്തരം ഞാൻ ആർമി എന്നല്ല എന്റെ ഫാമിലി എന്നാണ് പറയാറുള്ളത്.

ഒരുപാട് പേരുണ്ട് കൊച്ചുകുട്ടികൾ മുതൽ അമ്മമാർ വരെയുണ്ട്. വീണ്ടും അവതാരക മീരയുടെ ചോദ്യം. നിമിഷയുടെ വസ്ത്രധാരണത്തെ പറ്റി ബിഗ്ബോസിൽ പുറത്തും വലിയ തർക്കങ്ങൾ നടന്നിട്ടുണ്ട്. നിമിഷ ഇപ്പോൾ ഇട്ടിരിക്കുന്ന ഈ ഡ്രസ്സ് ഇഷ്ടമാണ് ലൈവ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.