ഈ നിഷ്കളങ്ക സ്നേഹം കണ്ട് സന്തോഷിക്കാത്തവർ ആരും തന്നെ ഇല്ല.
നിഷ്കളങ്കമായി സ്നേഹിക്കുന്നവരാണ് മാതാപിതാക്കൾ അവർ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ സ്നേഹം കൂടെപ്പിറപ്പിനാകും. വഴക്കും പിണക്കങ്ങളും ഒക്കെ ഉണ്ടാകുമെങ്കിലും പ്രതിസന്ധികളിൽഅവർ തീർച്ചയായും പരസ്പരം താങ്ങും തണലുമായി മാറും ഇപ്പോൾ നിഷ്കളങ്കരായ രണ്ട് കുരുന്നുകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.രണ്ടു കുഞ്ഞു സഹോദരങ്ങളുടെ വീഡിയോ ആണിത് ഹൃദയസ്പർശിയായ ഈ വീഡിയോയിൽ. ഒരു ആൺകുട്ടി തന്റെ അനുജത്തിയെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചു കടക്കാൻ സഹായിക്കുകയാണ്. കോൾ യൂണിഫോമിലാണ് രണ്ടുപേരും ഉള്ളത് റോഡിൽ മുത്തപ്പം വെള്ളം നിറഞ്ഞുനിൽക്കുകയാണ് കുഞ്ഞനുജത്തിയെ വെള്ളത്തിൽ ഇറക്കാതെ … Read more