ഗായിക അമൃതയുടെ വാക്കുകൾ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയ ലോകത്ത് നിറഞ്ഞുനിൽക്കുന്ന ടോപ്പിക്ക് ആണ് ഗായിക അമൃതാ സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുള്ള വിവാഹം. കഴിഞ്ഞ മാസമാണ് ഇരുവരും പ്രണയം വെളിപ്പെടുത്തിയത് വിവാഹിതരായത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇരുവരും ഒന്നിച്ചു കൂടുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ലോകത്ത് വൈറൽ ആകാറുണ്ട്. വിമർശകർക്ക് എല്ലാം കൂടുതൽ റൊമാന്റിക് ആയ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇരുവരും മറുപടി നൽകാറുള്ളത്.

കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചുള്ള പരിശീലന സമയത്ത് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഒരു സന്തോഷം വാർത്തയുമായാണ് അമൃത എത്തിയിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജ് വൺ മില്യൻ ഫോളോവേഴ്സിനെ മറികടന്നു എന്ന വാർത്തയാണ് വളരെയധികം സന്തോഷത്തോടെ അമൃത അറിയിച്ചിരിക്കുന്നത്. മുന്നോട്ടുള്ള യാത്രയ്ക്ക് ആരാധകരുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്ന് സംസാരം പറയുന്നുണ്ട്.

അടുത്തിടെയാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയാണ് വാർത്ത പുറത്തുവന്നത്. അതിന് പിന്നാലെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ അത് അറിയിക്കുകയും ചെയ്തു. ഇരുവരും ചേർന്ന് സ്റ്റേജ് ഷോ അവതരിപ്പിക്കുകയും സിനിമയിൽ ഒരുപാട് കൊടുക്കുകയും ചെയ്തു കഴിഞ്ഞു. ഗായിക അഭയ ഹിരണ്മയി മറ്റുള്ള 10 വർഷക്കാലത്തെ ലിവിംഗ് ടുഗെദർ ബന്ധം അവസാനിപ്പിച്ച് ശേഷമാണ് ഗോപിസുന്ദർ അമൃതമായി ഒന്നിച്ചത്.

ബാല യുമായുള്ള വിവാഹ മോചന ശേഷം അമൃത തന്റെ അച്ഛനമ്മമാർക്ക് സഹോദരിക്കും മകൾക്കുമൊപ്പം കൊച്ചിയിലായിരുന്നു താമസം. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കടൽകടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന വാചകത്തെ ഓടെയായിരുന്നു അമൃത ഗോപി സുന്ദറും തമ്മിലുള്ള ബന്ധം സ്വീകരിക്കുന്ന വാർത്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.