ഈ സിനിമ തമിഴിൽ എത്തുകയാണെങ്കിൽ മോഹൻലാലിന് പകരം രജനികാന്ത് ആയിരിക്കും.

മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ബ്രോ ഡാഡി. മോഹൻലാലിനെ നായകനാക്കി ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫർ ആയിരുന്നു പ്രിഥ്വിരാജ് എന്ന സംവിധായക അരങ്ങേറ്റ ചിത്രം. ഇപ്പോഴിതാ ലൂസിഫർ രണ്ടാംഭാഗമായ എമ്പുരാൻ അടുത്തവർഷം ഒരുക്കാൻ തയ്യാറാവുകയാണ്പൃഥ്വിരാജ്. ഒരു സിനിമ തിയേറ്ററിൽ ഒരു സിനിമ ഒ ടി ടി ആയാണ് റിലീസായത്. ഓ ടി ടി യിൽ നേരിട്ടുള്ള റിലീസ് ആയാണ്.

ഡി പ്ലസ് ഹോട്ട്സ്റ്റാർലൂടെ ബ്രോ ഡാഡി എത്തിയത്. ബ്രോ ഡാഡി വൻ വിജയമായി മാറുകയും ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ കൂടുതൽ ചരിത്രം സൃഷ്ടിച്ച രണ്ടു റെക്കോർഡുകൾ അവർ തന്നെ ഒഫീഷ്യലായി ഈ ചിത്രം സൃഷ്ടിച്ചു എന്ന് പറഞ്ഞുകൊണ്ട് എത്തുകയും ചെയ്തിരുന്നു. ഈ ചിത്രം വന്നപ്പോൾ മുതൽ തമിഴ് തെലുങ്ക് പ്രേക്ഷകർ ദീപിക ചെയ്ത ഈ ചിത്രം അവരുടെ ഭാഷയിൽ റീമേക്ക് ചെയ്താൽ അതിൽ ആരൊക്കെ അഭിനയിച്ചാൽ നന്നായിരിക്കും.

എന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.അങ്ങനെ തമിഴ് പ്രേക്ഷകർഏറ്റവും കൂടുതൽ പറഞ്ഞ ഒന്ന് ബ്രോ ഡാഡി തമിഴിൽ എത്തുകയാണെങ്കിൽ മോഹൻലാൽ പൃഥ്വിരാജ് ടീമിന് പകരം രജനികാന്ത് ശിവകാർത്തികേയൻ ടീം വന്നാൽ വളരെയധികം നന്നായിരിക്കും എന്നതായിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് സംവിധായകൻ.

പൃഥ്വിരാജ് സുകുമാരൻ തന്നെ മറുപടി പറയുകയാണ്. സിനിമാ വിഘടന തമിഴ് യൂട്യൂബ് ചാനൽ അഭിമുഖത്തിൽ പൃഥ്വിരാജ് മനസ്സുതുറന്ന് തും. ബ്രോ ഡാഡി തമിഴിൽ ചെയ്താൽ മോഹൻലാൽ ചെയ്ത നായകൻ ലക്ഷ്മി രജനി സാർ ചെയ്യുന്നത് കാണാൻ തനിക്കും ആഗ്രഹമുണ്ടെന്നും പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.