വീണ നായരും മകൻ അമ്പുചുൻറെയും ടാറ്റൂ വീഡിയോ വൈറലാകുന്നു.
സീരിയലുകളിലും സിനിമകളിലും ഒരുപോലെ തന്നെ തിളങ്ങി നിൽക്കുന്ന താരമാണ് വീണ നായർ. അടുത്തിടെയാണ് വീണയും ഭർത്താവ് സ്വാതി സുധീഷും വേർപിരിഞ്ഞു എന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ തങ്ങൾ പിരിഞ്ഞു താമസിക്കുകയാണെന്നും ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്ന് ആണ് താരം ഒരു ചാനൽ പരിപാടിയിൽ വ്യക്തമാക്കിയത്. ബിഗ് ബോസ് മലയാളം സീസൺ 2 പങ്കെടുത്തതിന് ശേഷം നടിയുടെ ജീവിതത്തിലുണ്ടായ കുടുംബ പ്രശ്നങ്ങളാണ് വേർപിരിയൽ തീരുമാനത്തിലേക്ക്. എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അതേസമയം ഒരുഭാഗത്ത് ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ നടക്കുമ്പോൾ ജീവിതത്തിൽ … Read more