സുരേഷ് ഗോപിയുടെ ഈ ഫോട്ടോ വൈറൽ ആകുന്നു..

മലയാളികൾക്ക് ഒരേയൊരു ആക്ഷൻ ഹീറോ മാത്രമേയുള്ളൂ അത് സുരേഷ് ഗോപിയാണ് എത്ര വലിയ മാസ് ഡയലോഗ് സുരേഷ് ഗോപി പറഞ്ഞാലും യഥാർത്ഥ ജീവിതത്തില്‍ മനുഷ്യസ്നേഹിയും പാവങ്ങളെ ഒരുപാട് സഹായിക്കുകയും ചെയ്യുന്ന വിരളം ചില സൂപ്പർതാരങ്ങളിൽ ഒരാളാണ് അദ്ദേഹം. നമ്മുടെ ലാലേട്ടനെയും മമ്മൂക്കയും പോലെ ഒക്കെ തന്നെയും സുരേഷ് ഗോപിയും നമ്മൾ നെഞ്ചിലേക്ക് നടന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങളൊക്കെ പരാജയമായി പോയെങ്കിലും.

അദ്ദേഹം ഇന്നും മനുഷ്യസ്നേഹിയായി മലയാളികളുടെ മനസ്സിൽ തന്നെ നിലനിൽക്കുന്നു എന്നതാണ് കാര്യം. എംപി ഫണ്ട് ഉപയോഗിച്ച് കയ്യിൽ നിന്ന് കാശ് ചിലവാക്കി തന്നെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്. സിനിമയെ വെല്ലുന്ന മാസമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇപ്പോൾ സംഭവിക്കുന്നത് ഏറ്റവും ഒടുവിൽ ഒരു ചിത്രമാണ് അപ്പോൾ അദ്ദേഹം പങ്കുവെച്ചെത്തിയിരിക്കുന്നത്. വളരെയധികം ചർച്ചയാവുകയാണ്.

ഈ ചിത്രം ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ. കെ പി ശാരദ ടീച്ചറിനോടൊപ്പം ഉള്ള ചിത്രമാണ് സുരേഷ് ഗോപി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യയാണ് ശാരദ ടീച്ചർ.ഒരു വയസ്സായ അമ്മയുടെ കൂടെ സുരേഷ് ഗോപി ചേർന്നുനിൽക്കുന്ന ഈ ചിത്രം കണ്ട് പ്രേക്ഷകർ ചോദിച്ചത് തുടങ്ങി ചില ചോദ്യങ്ങളൊക്കെ ആരാഞ്ഞപ്പോൾ ആണ് പലരും.

ഇതിനെ മറുപടിയുമായി എത്തിയത് അല്ലാത്ത ഈ അമ്മയുമായി സുരേഷ് ഗോപിക്ക് വലിയൊരു കഥ പറയാനുണ്ട് എന്ന് തന്നെയാണ് ആരാധകർ പറയുന്നത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഈ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ബിജെപി രാഷ്ട്രീയത്തിലുള്ള സുരേഷ് ഗോപി നായാർ സഖാവിന്റെ വീട് സന്ദർശനത്തിലെത്തിയത് ചെറുതായി ഒന്നുമല്ല ജനങ്ങളെ ഞെട്ടിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.