സൗഭാഗ്യ വെങ്കിടേഷ് എന്ന മകൾ അമ്മക്ക് വേണ്ടി ഒരുക്കിയ സമ്മാനം..

പ്രത്യേകിച്ച് ആമുഖങ്ങളൊന്നും ആവശ്യമില്ലാത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. കഴിഞ്ഞദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മ വീണ്ടും ഒരു വധുവായി അണിയിച്ചൊരുക്കുന്നതാണ് വീഡിയോ. അതിലൂടെ വിവാഹമോചനത്തിലൂടെ ഭർത്താവിന്റെ മരണത്തിനുശേഷം ഒറ്റപ്പെടുന്ന അമ്മമാർ വീണ്ടും ഒരു കൂട്ട് ആഗ്രഹിക്കുമ്പോൾ അത് മക്കൾ നടത്തിക്കൊടുക്കണം എന്ന സന്ദേശവും ഉണ്ടായിരുന്നു. അമ്മയുടെ രണ്ടാം വിവാഹം.

ഏറ്റവും വലിയ സ്വപ്നമെന്ന് സൗഭാഗ്യം പറഞ്ഞിരുന്നു. കൂടുതൽ വ്യക്തത വരുത്തുകയാണ് സൗഭാഗ്യം ഭർത്താവ് അർജുന. ഞങ്ങളുടെ വിശ്വാസപ്രകാരം ഭർത്താവിന്റെ മരണശേഷം പൂവ് വയ്ക്കരുത് എന്നും പൊട്ട് വയ്ക്കരുത് എന്നും അണിഞ്ഞൊരുങ്ങി നടക്കരുത് എന്നുമൊക്കെയുണ്ട്. അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എങ്കിലും ഭർത്താവിന്റെ മരണശേഷം മാറിയിടാനോ ഇഷ്ടമുള്ള പൂവ് തലയിൽ ചൂടുവാനോ താര കല്യാൺ തയ്യാറായിരുന്നില്ല.

അച്ഛൻ മരിച്ച സമയത്ത് അമ്മയോട് ചില ഫോട്ടോ എടുത്തു മാറ്റുവാൻ സമ്മതിച്ചിട്ടില്ല എന്ന് സൗഭാഗ്യ പറയുന്നു. അമ്മ ഒരു വിവാഹം ചെയ്യണമെന്ന് ഏറ്റവും വലിയ ആഗ്രഹമാണ് അമ്മയുടെ ഇപ്പോഴത്തെ ഒറ്റപ്പെടൽ എന്നെ സംബന്ധിച്ച് വലിയ വേദനയാണ്. പറ്റുന്ന സമയത്തല്ല അമ്മ ഞങ്ങളുടെ അടുത്ത് ഓടിയെത്തും പക്ഷേ അതുപോലെ പോകാനോ അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാനോ ഞങ്ങൾക്ക് സാധിക്കാറില്ല.

ഒരു ദിവസം വിളിച്ചിട്ട് ഫോൺ എടുത്തില്ലെങ്കിൽ തന്നെ എനിക്ക് ടെൻഷനാണ് ഒരു എപ്പോഴും ഒരാളുടെ ജീവിതത്തിൽ അത്യാവശ്യമാണ്. പ്രത്യേകിച്ചും ഈ പ്രായത്തിൽ ഒക്കെ എന്റെ ആഗ്രഹം തന്നെയാണ് ഞാൻ വീഡിയോയിൽ പറഞ്ഞതെന്ന് സൗഭാഗ്യ പറയുന്നു. ഞങ്ങളുടെ മതവിശ്വാസ പ്രകാരം സാലിപൂജ എന്ന ചാടവും മരിച്ചാൽ ഭാര്യ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി വന്ന വളകൾ അടിച്ചു പൊട്ടിക്കുകയും ഒക്കെ ചെയ്യണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.