നിലാ ബേബിയുടെ വീഡിയോ കൊടൂര വൈറൽ..

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരകുടുംബം ആണ് പേളി മാണിയുടെ ഇത് കർത്താവ് ശ്രീനിഷും മകൾ നിലാവ് പോലെ തന്നെ ആരാധകരുണ്ട്. ബിഗ് ബോസ് ജീവിതമാരംഭിച്ച പോളിയും ശ്രീനിഷും ഇപ്പോൾ സ്വന്തമായി യൂട്യൂബ് ചാനലിൽ ലൂടെയാണ് കുടുംബവിശേഷങ്ങൾ ആരാധകരെ അറിയിക്കുന്നത്. കണ്ടോ ഇപ്പോൾ മഴ നിലയ്ക്ക് ഏറ്റവും കൂടുതൽ ആരാധകരും ഉണ്ട് അവളുടെ കളിയും ചിരിയും കുസൃതികളും എല്ലാം പോലും ശ്രീനിഷും അപ്പോൾ തന്നെ ആരാധകരുമായി പങ്കുവയ്ക്കാനും ഉണ്ടാകും.

ഇപ്പോഴിതാ അത്തരമൊരു വീഡിയോ കളി പങ്കുവെച്ചതിന് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി ഉറങ്ങാതെ നിലവിൽ ഡാൻസ് കളിക്കുന്ന ഒരു വീഡിയോ ആണ് ഇത് കുറച്ചുദിവസങ്ങളായി തന്നെ രാത്രി ഉറങ്ങാതെ കളിച്ചുകൊണ്ടിരിക്കുന്ന കാപ്പിയുടെ ഇത്തരം വീഡിയോസ് ഇതിനുമുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ആരും അറിയാതെ ഡാൻസ് പഠിച്ചുകൊണ്ടിരിക്കുമ്പോൾ പോളി കണ്ടുപിടിക്കുകയും ചോദിക്കുകയും ചെയ്തു. അപ്പോൾ ഒരു കള്ള ചിരിയും കള്ള നോട്ടവും ഉണ്ട് അപ്പോൾ അവളുടെ നിഷ്കളങ്കമായ അഭിനയം തന്നെയാണ് ഈ വീഡിയോ കാണുന്നതും.

അമ്മ എന്റെ ഫോണിൽ ചെയ്യുന്നത് എന്ന് വളരെ തിടുക്കത്തോടെ എത്തിനോക്കുന്നു ബേബിയാണ് തൊട്ടടുത്ത നിമിഷം നമുക്ക് കാണാൻ സാധിക്കുന്നത്. എന്റെ വീഡിയോ എടുക്കുകയാണ് എന്ന് നോക്കാൻ നിള baby എത്തി നോക്കുന്നത് കാണാം. അവസാനം എങ്ങനെയെങ്കിലും അമ്മയുടെ ഉടുപ്പിൽ പിടിച്ച് സോഫയിൽ വൈകുന്നേരം ഇരുന്നിട്ട് ഒരു കള്ളച്ചിരി. അങ്ങനെ സോണിയുടെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതാണ് വീഡിയോ അവസാനിക്കുന്നത്.

അവർ ചെയ്യുന്നത് കാണുമ്പോൾ തന്നെ എല്ലാവരും വീഡിയോ ഏറ്റെടുക്കുകയാണ്. വില മോന്റെ ആരാധകർക്ക് ആസ്വദിക്കാൻ മറ്റൊരു വീഡിയോ കൂടിയാണ് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം നില മോളുടെ മടിയിൽ കിടക്കുന്ന വീഡിയോ ശ്രീനിഷ് പങ്കുവെച്ചിരുന്നു അതും ആരാധകർ ഏറ്റെടുത്തിരുന്നു. സിഗ്നലോടെ പ്രണയം ആരംഭിച്ച ജീവിതം പെരിങ്ങ പോളിയും ശ്രീനിഷും ഇപ്പോഴും ആ പ്രണയം തങ്ങളുടെ വിവാഹ ജീവിതത്തിലും തുടരുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.