സുരേഷ് ഗോപിയുടെ നെഞ്ചോട് ചേർന്ന് മകൾ ലക്ഷ്മി, ചിത്രം ആരെയും ഒന്ന് സങ്കടത്തിൽ ആക്കും.

മലയാള സിനിമയിലെ സൂപ്പർ താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളുമായി സ്ക്രീൻ തീ പടർത്തിയ ആക്ഷൻ കിംഗ് തന്നെ. പോലീസ് അധോലോകനായകനായി കയ്യടി നേടിയ താരം സാമൂഹിക പ്രവർത്തനങ്ങളും നന്മ പ്രവർത്തികൾ ചെയ്യുന്നതിലും എപ്പോഴും മുന്നിൽ നിൽക്കുന്ന ഒരു വ്യക്തിയാണ്.രാഷ്ട്ര സേവനത്തിനായി അദ്ദേഹം ഇറങ്ങിയപ്പോൾ അഭിനയ ജീവിതത്തിൽ ഉണ്ടായ ഇടവേള വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് അദ്ദേഹം നികത്തിയത്.

അദ്ദേഹത്തിന്റെ മികച്ച തിരിച്ചുവരവിന് ഇരുകൈയും നീട്ടിയാണ് മലയാള സിനിമാലോകം സ്വീകരിച്ചതും. ബിഗ് സ്ക്രീനിലെ തീപ്പൊരി നായകൻ ഓഫ് സ്ക്രീനിൽ വളരെ ശാന്തനും ലോലഹൃദയൻ ആയി മാറുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. ജീവിതത്തിൽ വലിയ ദുഃഖങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് സുരേഷ് ഗോപിക്ക്. അതിലൊന്നായിരുന്നു മകൾ ലക്ഷ്മിയുടെ മരണം. വാഹനാപകടത്തെ തുടർന്നാണ് ചെറുപ്രായത്തിൽ സുരേഷ് ഗോപിയുടെ മകൾ മരിക്കുന്നത്.

ഹൃദയം തൊടുന്ന ഒരു പെയിന്റിങ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സുരേഷ് ഗോപിക്ക് വേണ്ടി ബിജെപി എന്ന കലാകാരൻ ചെയ്താൽ ഡിജിറ്റൽ പെയിന്റിംഗ്. മണിയോടെ ഹൃദയസ്പർശി ക്കുന്നതാണ് ഈ പെയിന്റിംഗ് മക്കളെ സ്നേഹിച്ചു കൊതി തീരാത്ത ആ അച്ഛന് വേണ്ടി എന്ന അടിക്കുറിപ്പോടെ കൂടിയാണ് വിവേകാന്ദ പോസ്റ്റ് ചെയ്ത പെയിന്റിങ് ഫേസ്ബുക്കിൽ ചെയ്തിരിക്കുന്നത്.

സുരേഷ് ഗോപി എന്ന അച്ഛന്റെ കൈകളിൽ മകൾ പുഞ്ചിരികൊണ്ട് പുഷ്പവുമായി നെഞ്ചോട് ചേർന്ന് ഇരിക്കുന്നതാണ് വിവേക് ചെയ്ത് പെയിന്റ്. സുരേഷ് ഗോപിക്ക് കുട്ടികൾ എന്നാൽ ജീവനാണ്. പെൺകുട്ടികളെ കാണുമ്പോൾ തന്നെ വിട്ടുപിരിഞ്ഞ മകളെയാണ് അദ്ദേഹത്തിന് ഓർമ്മ വരിക. ഇന്ന് മകളുടെ ഓർമ്മയിൽ കഴിയുന്ന സുരേഷ് ഗോപി എന്ന അച്ഛൻ ഉള്ള സ്നേഹം കൂടിയാണ് വിവേകിനെ പെയിന്റിംഗ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.