നടി സോനു സതീഷിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മിനിസ്ക്രീം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സോനു സതീഷ്. നായികയായും വില്ലത്തിയായും ഒരുപോലെ തിളങ്ങാൻ സോനുവിനെ കഴിഞ്ഞിട്ടുണ്ട്. രണ്ട് കഥാപാത്രങ്ങൾക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബില്ലതിയായി പ്രേക്ഷകർ വെറുതെ സോനുവിനെ പിന്നീട് മറ്റൊരു പരമ്പരയിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു. ഏഷ്യാനെറ്റ് ഉൾപ്പെടെ ഒട്ടുമിക്ക ചാനലുകളിലും മടി വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ അഭിനയരംഗത്ത് നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം.

സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സുമംഗലീ ഭവയായിരുന്നു ഒടുവിലായി ചെറിയ വിശേഷങ്ങൾ പോലും സന്തോഷങ്ങളായി താരം ആരാധകരെ അറിയിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഒന്നുപോലും വിടാതെ പങ്കുവെക്കാറുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലാകാറുണ്ട്. ഇപ്പോൾ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്ന ഏറ്റവും വലിയ സന്തോഷവാർത്തയാണ് പങ്കുവെച്ച് തിരിക്കുന്നത്. താനൊരു അമ്മയായി എന്നാണ് സോനു സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി ഇപ്പോൾ കുറിച്ചിരിക്കുന്നത്.

ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് സോനുവിന്റെയും ഭർത്താവിനെയും പുതിയ വിശേഷം തന്നെയാണ്. ഈ വിശേഷം ആരാധകർക്കു വേണ്ടി പങ്കുവെച്ചിരിക്കുന്നത് സോനു തന്നെ. സന്തോഷം ഞങ്ങളുടെ പെൺകുഞ്ഞായി കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സോനു ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് അജയ്ക്കുമുള്ള ചിത്രങ്ങളാണ് സൂര്യ പങ്കുവെച്ചിരിക്കുന്നത് തിരുവനന്തപുരം.

കോവളത്ത് വച്ച് എടുത്ത മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് വളരെ സന്തോഷവതിയായി സോനുവിനെയും ഭർത്താവായയും ചിത്രത്തിൽ കാണാം. ഡാഡ് ടു ബി ബാൻഡ് അജയും മാം ടു ബി എന്ന ബാൻഡ് ധരിച്ചാണ് സോനവും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബേബി ഷവർ ആണോ എന്നുള്ള ചോദ്യമാണ് ആരാധകർ ഇതിന് പിന്നാലെ ചിത്രങ്ങളുടെ അടിക്കുറിപ്പ് ചോദിച്ചിരിക്കുന്നു. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.