താരസംഘടനയായ അമ്മയെ കുറിച്ച് കുഞ്ചക്കോ ബോബൻ..

താര സംഘടനയായ അമ്മയുടെ പരിപാടികളിൽ സഹകരിക്കാത്ത യുവ താരങ്ങൾക്ക് എതിരെ നടപടി എടുക്കുന്ന തീരുമാനത്തിൽ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ.കുജാക്കോബോബൻ വാക്കുകൾ ഇങ്ങനെ അങ്ങനെ ഒരു അറിയപ്പെട്ടിട്ടില്ല സ്ഥലത്തില്ലായിരുന്നു എന്നൊക്കെയാണ് സത്യം.കഴിഞ്ഞപ്രാവശ്യം സർജറിയും കാര്യങ്ങളുമായി തിരക്കായിരുന്നു. ഇത്തവണ ദുബായിലായിരുന്നു അങ്ങനെയുള്ള സാഹചര്യങ്ങളിൽ ആയിരുന്നു കൂടുതലും.

അതുകൊണ്ടാണ് യോഗങ്ങളിൽ പങ്കെടുക്കാത്ത അറിയിച്ചിരുന്നു. സംഘടനയിൽ ഇപ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ ശ്രദ്ധിക്കാറില്ല സിനിമയിലാണ് ഇപ്പോൾ ശ്രദ്ധ. സംഘടനയിലെ കാര്യങ്ങൾ അതിന്റെ തായ് ആളുകൾ ഇടപെട്ട് മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് ചെറിയ കാര്യങ്ങൾക്കുപോലും ആളുകൾ വായിലുണ്ടാകുന്ന അവസ്ഥയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ പലരും അഭിപ്രായസ്വാതന്ത്ര്യം ആയിട്ട് ഉപയോഗിക്കാറുണ്ട് അതിനോടാണ് എനിക്ക് വിയോജിപ്പുള്ളത്. കാര്യങ്ങൾ മനസ്സിലാക്കാതെ അതുകൊണ്ട് അഭിപ്രായം പറയുക.

അവരുടെ അഭിപ്രായങ്ങൾ ആണ് ശരി എന്ന രീതിയിൽ സംസാരിക്കുക സോഷ്യൽ മീഡിയയിൽ സംഭവിക്കുന്നതും അതുതന്നെയാണ്. അതിനാ ഏതെങ്കിലും രീതിയിലുള്ള നിയന്ത്രണങ്ങൾ ഒന്നുമില്ല അത് എല്ലാ രീതിയിലും ഫീൽഡിലും ബാധിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടുള്ളത് എന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. താരസംഘടനയായ അമ്മയുടെ സമ്മേളനങ്ങളിൽ ഒരിക്കലും യുവ നടൻമാർ പങ്കെടുക്കുന്നില്ല എന്നത്.

വാസ്തവം തന്നെയാണ് നമുക്ക് അമ്മ സംഘടനകളിൽ പ്രവർത്തിക്കുന്നവരെ നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഇപ്രാവശ്യത്തെ അമ്മ പ്രയോഗത്തിൽ ഒറ്റ യുവനടന്മാരിൽ പങ്കെടുത്തിരുന്നില്ല. എന്നത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു ഒരു കാര്യം തന്നെയായിരുന്നു. പ്രശസ്തരായ ഒറ്റ യുവ നടന്മാരുംതാരസംഘടനയായ അമ്മയുടെ യോഗത്തിൽ പങ്കെടുത്തില്ല എന്നത് വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.