പൂർണിമ ഇന്ദ്രജിത്തിന്റെ മകളുടെ കരച്ചിൽ സോഷ്യൽ മീഡിയ തരംഗമാകുന്നു.
ടെലിവിഷൻ അവതാരികയായി എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് മലയാളി ടെലിവിഷൻ പ്രേമികളുടെയും ചലച്ചിത്ര പ്രേമികളുടെയും മനസ്സിൽ ഇടം നേടിയ പൂർണിമ ഇന്ദ്രജിത്ത്. 17 വർഷത്തിനുശേഷം താരം അഭിനേരംഗത്തിലേക്ക് തിരിച്ചു വന്നപ്പോൾ അത് മലയാളികൾ ആഘോഷമാക്കിയ ഒന്നുതന്നെയായിരുന്നു. അതുപോലെ പൂർണിമയെ പ്രശംസിക്കുന്നതാണ് പൂർണിമയുടെ പാരന്റിംഗ്. പ്രാർത്ഥന നക്ഷത്ര എന്നീ രണ്ട് പെൺകുട്ടികളെ പഠിപ്പിച്ചതും വളർത്തിയതും. അവരെ ഇങ്ങനെ മിരുക്കുകൾ ആക്കിയതും ഒക്കെ തന്നെയും പൂർണിമയുടെ കഴിവാണ് എന്നാണ് മലയാളികൾ പറയുന്നത്. ഇപ്പോൾ കഴിഞ്ഞദിവസം പ്രാർത്ഥന പങ്കു വച്ചിരിക്കുന്ന … Read more