പൂർണിമ ഇന്ദ്രജിത്തിന്റെ മകളുടെ കരച്ചിൽ സോഷ്യൽ മീഡിയ തരംഗമാകുന്നു.

ടെലിവിഷൻ അവതാരികയായി എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് മലയാളി ടെലിവിഷൻ പ്രേമികളുടെയും ചലച്ചിത്ര പ്രേമികളുടെയും മനസ്സിൽ ഇടം നേടിയ പൂർണിമ ഇന്ദ്രജിത്ത്. 17 വർഷത്തിനുശേഷം താരം അഭിനേരംഗത്തിലേക്ക് തിരിച്ചു വന്നപ്പോൾ അത് മലയാളികൾ ആഘോഷമാക്കിയ ഒന്നുതന്നെയായിരുന്നു. അതുപോലെ പൂർണിമയെ പ്രശംസിക്കുന്നതാണ് പൂർണിമയുടെ പാരന്റിംഗ്. പ്രാർത്ഥന നക്ഷത്ര എന്നീ രണ്ട് പെൺകുട്ടികളെ പഠിപ്പിച്ചതും വളർത്തിയതും.

അവരെ ഇങ്ങനെ മിരുക്കുകൾ ആക്കിയതും ഒക്കെ തന്നെയും പൂർണിമയുടെ കഴിവാണ് എന്നാണ് മലയാളികൾ പറയുന്നത്. ഇപ്പോൾ കഴിഞ്ഞദിവസം പ്രാർത്ഥന പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇപ്പോൾ പ്രാർത്ഥന സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം കുടുംബിച്ചുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കാറുള്ള താരം ഇപ്പോൾ യാത്ര പറഞ്ഞു കരയുന്ന ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

ഇതുതന്നെയാണ് ഇപ്പോൾ ചർച്ചയാകുന്നതും പ്രാർത്ഥന തന്നെയാണ് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നാണ് ക്യാപ്ഷൻ പോലും. അപ്പൂപ്പൻ അമ്മൂമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ചു കരയുന്ന പ്രാർത്ഥനയെ ഈ വീഡിയോയിൽ കാണാം. എന്ന അടിക്കുറിപ്പ് പോലെ നൽകി പ്രാർത്ഥന എങ്ങോട്ടാണ് പോകുന്നതെന്നാണ് പോസ്റ്റ് ചെയ്തിരിക്കുമ്പോൾ ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്.

ഉപരിപഠനത്തിനായി വിദേശത്തേക്ക് പോവുകയാണ് എന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. കരയുന്ന പ്രാർത്ഥന ആശ്വസിപ്പിക്കുന്ന പൂർണിമയും കാണാം പ്രാർത്ഥന ചിത്രത്തിലാണ് ആദ്യമായി ഗാനം ആലപിക്കുന്നത്. അതുപോലെതന്നെ അന്നുമുതൽ താരം സോഷ്യൽ മീഡിയയിലും തരംഗമാകാൻ തുടങ്ങി. ഇടയ്ക്ക് വച്ച് താരം വിദേശത്തേക്ക് പഠിക്കാൻ പോകുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയായിരുന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.