ഈ അമ്മയുടെ നിലവിളി ആരെയും ഒന്നു ഞെട്ടിക്കും…

സാറ മോൾ കുളിപ്പുരയിൽ നിന്ന് ഉമ്മാടെ ദയനീയമായ വിളി കേട്ട് ഞാൻ വായിച്ചിരുന്ന ബുക്ക് കട്ടിലേക്ക് വച്ച് പുറത്തേക്ക് ഓടി. ഉമ്മ എന്താ പറ്റിയത്? ഞാൻ സിറിന വീണു മോളെ വാതിൽ തുറക്കാതെ ഞാൻ അങ്ങനെ അകത്തുകയറുമ്പോൾ ഉമ്മ എന്നു പറഞ്ഞത് ഒരു കരച്ചിലൂടെയാണ് വീട്ടിലാണെങ്കിൽ കട്ടിലിൽ കിടന്നുറങ്ങുന്നതല്ലാതെ വേറൊരാളും ഇല്ല എന്നത് എന്നെ കൂടുതൽ തളർത്തിയിരുന്നു. വാതിൽ കുറേ ഇളക്കി നോക്കി ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോൾ എന്റെ കരച്ചിലിന് അംകൂട്ടി ഉമ്മ ഉമ്മ എന്ന് വിളിച്ചു കരയുന്നതല്ലാതെ ഒന്നും ചെയ്യാൻ എന്നെക്കൊണ്ട് ആവുന്നില്ലായിരുന്നു.

ഈ സമയം കുഞ്ഞുങ്ങൾ കടൽ ഒന്നും താഴേക്ക് ഇറങ്ങാൻ നോക്കൂ എല്ലാംകൂടി ഓർക്കുമ്പോൾ കയ്യും കാലും തളരുന്ന പോലെ ഉച്ചഭക്ഷണം കഴിഞ്ഞ ഹമീദ് ഇക്ക തിരിച്ച് കല്ലാച്ചിലേക്ക് പോവുകയും ചെയ്തു. ഇന്ന് ഇവിടെ നിൽക്കാൻ ഉമ്മ കുറെ പറഞ്ഞതാണ്. വൈകുന്നേരം ജീബിനെ ഓട്ടം കിട്ടുന്ന സമയമാണ്. ഇപ്പൊ പോയാലും ശരിയാകുമെന്ന് പറഞ്ഞ് ആളു പോയി.

അമിത ഇറങ്ങാൻ നേരം ഞാനൊന്ന് നിർബന്ധിച്ച് ഇവിടെ നിന്നേനെ. അത് പറയാതിരുന്ന നിമിഷത്തെ ഓർക്കുമ്പോൾ വിങ്ങൾ കൂടി വന്നു. ഉമ്മ ഉമ്മ എന്ന് കരഞ്ഞു വിളിക്കുമ്പോൾ ഒരു മൂളക്കം മാത്രമേ കേൾക്കുന്നുള്ളൂ ഉമ്മാടെ നിനക്കും കേൾക്കും തോറും എന്നിൽ എന്തോ വല്ലാത്ത ഭയമാണ്. അരുതാത്തത് സംഭവിക്കാൻ പോകുന്ന പോലെ എന്റെ മനസ്സ് പിടഞ്ഞു.

ഉമ്മയില്ലാത്ത വീടിനെക്കുറിച്ച് ചിന്തിക്കാനേ പറ്റുന്നില്ല തമ്പുരാനെ നീ തന്നെ ആരെങ്കിലും ഈ പറമ്പിലൂടെ എങ്കിലും വന്നാൽ മതിയായിരുന്നു റബ്ബേ. അതുവരേക്കും എന്റെ ഉമ്മാനെ കാവൽ നിർത്തണം എന്ന പ്രാർത്ഥന ഞാൻ അറിയാതെ ഉറക്കെ പുറത്തുവന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.