ഈ പെൺകുട്ടി തന്റെടത്തോട് ചെയ്തത് വലിയ കാര്യം തന്നെയാണ്..

ഈ അമ്മച്ചിക്ക് എന്തിന്റെ? അവളെ തിരികെ തന്നെ നിങ്ങൾക്ക് പണി ഞാൻ കണ്ണുപൊട്ടൻ കാണുന്നുണ്ട് അറിയുന്നുണ്ട് ഞാൻ എന്ത് ചെയ്തി ചെയ്തിട്ടാണ് സേവി ഈ വിളിച്ചു കൂവുന്നത്. ഇല്ല വചനം പറയരുത് എന്നെപ്പോലെയല്ല നാല് കൊല്ലം മുൻപ് ഞങ്ങളെയെല്ലാം നിന്നെ ഏൽപ്പിച്ച പള്ളിപ്പറമ്പിലെ കുടുംബകല്ലറിയിൽ പോയി ആറടി നീളത്തിൽ കിടക്കുന്ന തോമസിന്റെ സ്വഭാവം നിനക്കും നിന്റെ പെങ്ങൾക്കും. പോയി അങ്ങേരോട് ചോദിക്ക് അടുക്കളയിൽ അമ്മച്ചി ചേട്ടായും കൂടി നടത്തുന്ന യുദ്ധം ആണെന്ന്.

അറിയാൻ വയ്യാഞ്ഞിട്ട് വന്നതല്ല പഠിക്കാനിരിക്കുന്ന ഞാൻ അങ്ങോട്ടൊക്കെ കാത്തിരിക്കുന്നത് ഉറപ്പിച്ചു പറഞ്ഞതിന്റെ ചുരുക്കിലാണ് ചേട്ടായി. ഗ്രേസി ചേച്ചിയെ കെട്ടിച്ചിട്ടിപ്പോ കൊല്ലം അഞ്ചായിരം അവളുടെ കല്യാണം എന്നെ കൂടി കെട്ടിച്ചു വിട്ടാൽ സേവിച്ച സ്നേഹിക്കുന്ന പെണ്ണിനെ കെട്ടി സമാധാനമായി ജീവിക്കാം എന്ന് പറഞ്ഞു എന്റെ വീട് തീർന്നില്ല.

അതിനു മുൻപേ ലോകത്തുള്ള സകലമാരെയും അറിയിച്ചുകൊണ്ട് വീട്ടിലെ ആലോചനക്കാരുടെ ബഹളമാണ്. അപ്പൻ പോലീസ് സർവീസിൽ ഇരിക്കുമ്പോൾ മരിച്ചതുകൊണ്ട് ആ പേരിലുള്ള ജോലി ചേട്ടായിക്ക് കിട്ടിയില്ല പിന്നെന്താ എനിക്ക് തരാൻ വിഷമം ആവശ്യത്തിലേറെ കുടുംബ സ്വത്ത് ഉണ്ട്. വരുന്നവരെ സ്ത്രീധനമായി ചോദിച്ചാലും ഇല്ലെങ്കിലും എനിക്ക് എത്ര വേണമെന്ന് പറഞ്ഞതാണ് ഇവിടെ പ്രശ്നം. ചോദിച്ചതിൽ ഒരു തെറ്റും എനിക്ക് ഇതുവരെ തോന്നിയില്ല.

അല്ലെങ്കിലും കല്യാണമൊക്കെ ഒരിക്കലെ അല്ലേ ഉള്ളൂ. അന്നു ആഭരണങ്ങളായിട്ട് കൊടുത്തി നിൽക്കണമെന്ന് ഏത് പെണ്ണ് ആഗ്രഹിക്കാത്തത് നിനക്കൊന്നും പറയാനില്ലേ അമ്മച്ചിയുടെ വിളി കേട്ടിട്ടും ഞാൻ അനങ്ങിയില്ല.കുറച്ചു കഴിഞ്ഞതും ദൈവത്തിന്റെ ബൈക്ക് സ്റ്റാർട്ട് ആവുന്ന സൗണ്ട് കേട്ടപ്പോൾ മനസ്സിലായി ഇന്നത്തെ വാദപ്രതിവാദങ്ങൾ കഴിഞ്ഞു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.