ഇങ്ങനെയും ആരാധകരുണ്ടോ സൗപർണിയുടെ വാക്കുകൾ ഞെട്ടിക്കുന്നു..

മലയാളികൾക്ക് വളരെയധികം സുപരിചിതയായ ഒരു താരമാണ് സൗപർണിക. ഏറെക്കാലമായി മലയാളികൾക്ക് സുപയായ താരം സോഷ്യൽ മീഡിയയും ഇപ്പോൾ സജീവമാണ്. താരത്തിന്റെ ശാലീന സൗന്ദര്യവും താരത്തിന്റെ സംസാരരീതിയും തന്നെയാണ് എല്ലാവർക്കും വളരെയധികം ഇഷ്ടമാകുന്നത്. പണ്ടു മുതൽക്കത്തെ സീരിയലിൽ അനിയത്തി നായിക വേഷങ്ങളിൽ ചെയ്ത് ഏറ്റവും കൂടുതൽ തിളങ്ങിയത് വില്ലത്തി വേഷങ്ങളിലാണ്. അസൂയയുള്ള കഥാപാത്രങ്ങൾ ആയി നായികയെ നോക്കിക്കാണുന്ന വേഷം നന്നായി തന്നെ സൗപർണികയ്ക്ക് ചേരുമെന്ന് ആരാധകർ തന്നെ പറയാറുണ്ട്.

ഇപ്പോൾ താരം ഒരു പരിപാടിക്ക് എത്തി അവിടെ പറയുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. താരത്തിന് ഒരു ആരാധകൻ ഉണ്ടെന്നും 15 വർഷമായി അദ്ദേഹം ഫോളോ ചെയ്യുകയാണെന്നും താരത്തിന്റെ പിറന്നാളിനും വെഡിങ് ആനിവേഴ്സറി താരത്തിന്റെ കുടുംബത്തിലെ എല്ലാവരുടെ പിറന്നാളിനും അദ്ദേഹം അവിടുന്ന് ആശംസകൾ.

അറിയിക്കാറുണ്ടെന്നും അതുപോലെ ഉപനികയുടെ പേരിൽ ഒരു ക്ഷേത്രം തന്നെ അവിടെ പണിതിട്ടുണ്ടെന്നൊക്കെയാണ് സൗപർണിക തുറന്നു പറയുന്നത്. ഇതേ പരിപാടിയിൽ ഹണി റോസ് എത്തി താഴത്തിന്റെ പേരിൽ ഒരു ക്ഷേത്ര ഒരാൾ കഴിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ട്രോളുകൾ ഒരുപാട് ആണ് വന്നത്. എന്നാൽ ഇതിന് മറുപടിയുമായാണ് കഴിഞ്ഞദിവസം സൗപർണിക വന്നത് തനിക്കും അത്തരത്തിൽ ഒരു ആരാധകരുണ്ടെന്ന് സൗപർണിക വെളിപ്പെടുത്തി.

കഴിഞ്ഞ 15 വർഷമായി പാണ്ടി എന്ന് പറയുന്ന ഒരാൾ തന്നെ വിളിക്കാറുണ്ട് എന്നും ഹണി റോസിനോട് ആരാധകൻ പറഞ്ഞു എന്ന് പരിപാടിയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും എന്നെയും വിളിച്ച ആൾ പറഞ്ഞിട്ടുണ്ടെന്ന് സൗപർണിക വെളിപ്പെടുത്തി. എന്റെ ബർത്ത് ഡേ വെഡിങ് ആനിവേഴ്സറി എല്ലാം അയാൾ ഓർത്തുവച്ച് ആഘോഷിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.