താര കല്യാൺ സംഭവിച്ചതെറിഞ്ഞ് സോഷ്യൽ മീഡിയ…

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടദാരമാണ് താര കല്യാൺ. ടെലിവിഷൻ പരമ്പരകളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താര കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരി ആകുന്നത് മകളോടൊപ്പം ഉള്ള ടിക് ടോക് വീഡിയോകളിലൂടെയാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ കയറി പ്രിയപ്പെട്ട താരകുടുംബമാണ് താരകല്യാണിന്റെ. നടിയെ കൂടാതെ അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യവും പേരക്കുട്ടി സുദർശനയും എല്ലാം ഇന്ന് പ്രേക്ഷകർക്കേറെ പ്രിയപ്പെട്ടവരാണ്. തങ്ങളുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും മകൾ സൗഭാഗ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ബ്ലോഗിങ്ങിൽ സജീവമായ സൗഭാഗ്യയുടെ യൂട്യൂബ വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയും ആണ് കൂടുതൽ വിശേഷങ്ങളറിയുന്നത്. അടുത്തിടെ താര കല്യാൺ സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞദിവസം തനിക്ക് സംഭവിച്ച സർജറിയെക്കുറിച്ച് തുറന്നു പറയുകയാണ് താരം. തൊണ്ടയ്ക്കാണ് തന്റെ സർജറി എടുത്തതെന്നും അതിനെക്കുറിച്ചാണ് താരം വീഡിയോയിലൂടെ തുറന്നു പറയുന്നത്.

ഏകദേശം കുറച്ചു മണിക്കൂറുകൾക്കു മുമ്പാണ് ഈ വീഡിയോ ഒക്കെ തന്നെയും താരകല്യാണം പങ്കുവെച്ചത്. താര കല്യാൺ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് ഇത് പുറത്തുവന്നത്. ഞാനൊരു മേജർ സർജറിക്ക് ഉറങ്ങുന്ന കാര്യം താരാ കല്യാൺ വീഡിയോയിൽ നേരത്തെ പറഞ്ഞിരുന്നു. തൊണ്ടയ്ക്കാണ് തന്റെ സർജറി എന്നും അടുത്തുതന്നെ അത് ചെയ്യുന്നതും താരമിടയ്ക്ക് പറഞ്ഞിരുന്നു.

പിന്നാലെ സൗഭാഗ്യ അമ്മയ്ക്കായി പ്രാർത്ഥിക്കണമെന്ന് പറഞ്ഞുകൊണ്ട് ശസ്ത്രക്രിയക്കായി തിയേറ്ററിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രാർത്ഥനകൾക്ക് നന്ദി എന്ന് പറഞ്ഞ് അമ്മയുടെ മറ്റൊരു ചിത്രവും സൗഭാഗ്യ പങ്കുവെച്ചിരുന്നു. ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് പോകുന്നത് മുതലുള്ള വിശേഷങ്ങൾ താര തന്നെ യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.