നടി സംയുക്ത വർമ്മയുടെ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

മലയാളികൾ ഇന്നും മറക്കാത്ത ഒരു നടിയാണ് സംയുക്ത വർമ്മ ഒരു സമയത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു സംയുക്ത. ബിജു മേനോനെ വിവാഹം കഴിച്ചതിനു ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം. സിനിമകളിൽ സജീവ അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം കുടുംബത്തോടൊപ്പം മകനെയും നോക്കിനിൽക്കാനാണ് സംയുക്ത ഇഷ്ടമെന്ന് സംയുക്ത അഭിമുഖങ്ങളിലും ഇതിനോടകം പറഞ്ഞു കഴിഞ്ഞു. ഇപ്പോൾ സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പുത്തൻ ചിത്രമാണ് വൈറലാകുന്നത്.

സമയത്ത് യുടെ പുതിയ സെൽഫി ആണോ ഇപ്പോൾ വൈറൽ ആകുന്നത്. സംയുക്ത തന്നെയാണോ ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സംയുക്ത വർമ്മ സംഘമിത്ര വർമ്മയുമായി സെൽഫി ചിത്രങ്ങൾ പകർത്തി എന്തു ഭംഗിയാണ് ചിത്രങ്ങൾ ഒന്നായിരുന്നു ആരാധകർ വയറിലാക്കിക്കൊണ്ട് കമന്റുകൾ പറഞ്ഞത്. ഫാമിലി അടിക്കുറിപ്പ് കൂടിയാണ് സംയുക്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സംയുക്ത ഒരു ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ തന്നെ ആരാധകരുടെ ഒഴിക്കാണ്. പലപ്പോഴും മാത്രമാണ് സ്വന്തം ചിത്രങ്ങളും വിശേഷങ്ങളും സംയുക്ത പങ്ക് വയ്ക്കാറുള്ളത് അതുകൊണ്ടുതന്നെ ഈ ചിത്രം പങ്കുവെച്ച ഉടനെ തന്നെ ആരാധകർ എത്തുകയായിരുന്നു എത്രയും വേഗം മഞ്ജുവാര്യരും മീരാജാസ്മിൻ നവ്യാനായ പോലെ സിനിമയിലേക്ക് തിരിച്ചു വരണം എന്ന് ആഗ്രഹിക്കുകയാണ് ആരാധകർ.

അതെപ്പോഴും സമിതിയുടെ ചിത്രത്തിന് താഴെയാടാകർ പറയാറുണ്ട് എത്രയൊക്കെ നായകന്മാർ വന്നാലും ഞങ്ങൾ സംയുക്തയുടെ ആരാധകരാണ് എന്ന കമന്റ് ബോക്സിൽ എല്ലാ ആരാധകരും അഭിപ്രായം പറയാറുണ്ട്. മികച്ച അവസരം ലഭിച്ചാൽ തിരികെ എത്തുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. എന്നാണ് തിരിച്ചുവരാൻ അറിയാതെ കാത്തിരിക്കുകയാണ് ആരാധകർ എന്ന് തീർച്ചയായും പറയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.