നിലാമോളുടെയും ശരത്ത് മാമന്റെയും വീഡിയോകൾ വൈറലാകുന്നു….
മലയാളി സോഷ്യൽ മീഡിയ പ്രേക്ഷകർക്കും എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് പേർളിയും ശ്രീനിഷും. ബിഗ് ബോസ് തൊട്ട് തന്നെ ഇവരുടെ പിന്നാലെയാണ് മലയാളികൾ എന്ന് പറയാം. പോളിയുടെ മകൾ നിലയിലേക്ക് ഇപ്പോൾ ആ സ്നേഹം ഉണ്ട് എന്നല്ലേ പറയണം. നിലാവിയുടെ ഒരു ചെറിയ വിശേഷം ആയാൽ പോലും ആരാധകർക്ക് പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. നിലാ ബേബിയുടെ വീട്ടിൽ ഏറ്റവും കൂടുതൽ നിലാവേദി കളിക്കുന്നതും ഇഷ്ടമുള്ളതുമായ ഒരാളാണ് ശരത്ത് മമ്മ ശരത് ഡേവിഡ് ആണ്. എപ്പോഴും സോഷ്യൽ … Read more