ഇത്തരത്തിലുള്ള ഒരു പുരുഷന്മാരാണ് പെൺകുട്ടികളുടെ ജീവിതം നരകതുല്യമാക്കുന്നത്..

രാവിലെ ഒരുങ്ങി കിട്ടി പോകുന്നത് കണ്ടാൽ തോന്നും അവർക്ക് സർക്കാർ ഉദ്യമാണെന്ന്. കണ്ടവന്റെ കൂടെ കിടന്നിട്ട് കുടുംബം കൊണ്ടു പോകുന്നത് എനിക്ക് എഴുന്നേറ്റ് നടക്കാൻ വയ്യാതെയായിപ്പോയി ഇല്ലെങ്കിൽ കാണാമായിരുന്നു. കിടന്നെടുത്തെന്നും ഒന്ന് ഞെരങ്ങിക്കൊണ്ട് വാസു പറഞ്ഞു സാവിത്രി അത് കേട്ട ഭാവം കാണിച്ചില്ല. അങ്ങാടിയിൽ നോക്കി പൗഡർ കുറച്ചുകൂടി തേച്ചുവച്ച് നെറ്റിയിൽ ഒരു പൊട്ടും കുത്തി കുറച്ച് തലയിൽ തിരുകി വെച്ചു. അടുക്കളയിലേക്ക് ചെന്ന് ഒരു ഗ്ലാസ് കട്ടൻകാപ്പി എടുത്തു കുടിച്ചു.

   

അപ്പോഴേക്കും രമണി അവിടെ വന്നു. നീ ഇന്ന് തന്നെ ബാഗൊക്കെ പാക്ക് ചെയ്തു വെച്ചേക്കണം നാളെ രാവിലെ ഹോസ്റ്റലിൽ പോയേക്കണം പിന്നെ എന്നോട് പറയാതെ ഇത്തവണ വന്നതുപോലെ ഇനി വരരുത് അമ്മ എവിടെ പോയി അമ്മ പറമ്പൂര് പോയിരിക്കുകയാണ് എന്തെങ്കിലും പറിച്ചു കൊണ്ടുവരണം. എന്നെ നോക്കിയിരിക്കേണ്ട.

വല്ലതും കഴിച്ചിട്ട് നേരത്തെ തന്നെ കിടന്നോളും. ഞാൻ ഏകദേശം വെളുപ്പാൻകാലമാവും വരാൻ രമണിയുടെ മുഖത്തുനോക്കി അങ്ങനെ പറഞ്ഞ് ഇറങ്ങിപ്പോകുന്നവളെ വേദനയോട് കൂടി നോക്കി നിന്നു. പറമ്പിൽ നിന്ന് അമ്മ തിരികെ വന്നപ്പോൾ ചോദിച്ചു സാമുദ്ര പോയോ എന്ന് ഇപ്പോൾ അങ്ങോട്ട് പറയുമ്പോൾ അമ്മയുടെ കണ്ണുകളിൽ ഒരു തുള്ളി നീർ പൊടിഞ്ഞു.

നമ്മുടെ രണ്ടു ജീവനുകൾ നിലനിർത്തുന്നതിന് വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കിയ പെണ്ണാണ് അവൾ. മക്കൾ മുൻജന്മ ശത്രുക്കൾ എന്ന് പറയുന്ന പ്രമാണത്തെ സത്യമാക്കി കൊണ്ട് എന്റെ വയറ്റിൽ ജനിച്ച അസുരനാണ് ആ കിടക്കുന്നത്. സന്തോഷത്തോടുകൂടി അവനെ കയ്യിൽ പിടിച്ച് വീട്ടിലേക്ക് വലതുകാൽ കയറി വന്ന കൊച്ചാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.