ജയറാമിന്റെ മകൾ ചക്കിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മാളവിക ജയറാം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ്. സിനിമയിലേക്കുള്ള വരവിനായി കാത്തിരിക്കുകയാണ് മലയാളി ആരാധകർ.എന്നിരുന്നാലും ചക്കി എന്ന മാളവികയെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. ട്യൂഷൻ മീഡിയയിൽ ഒരുപാട് ആക്ടീവ് ആണ് മാളവിക. മകൾ ചക്കിക്ക് അഭിനയിക്കാൻ താല്പര്യമില്ലെന്ന് ചേരാം നേരത്തെ വ്യക്തമാക്കിയിരുന്നു. ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു ഇപ്പോഴത്തെ ശക്തിയുടെ പുതിയ വീഡിയോ വൈറൽ ആവുകയാണ്.

ഈ വീഡിയോ കണ്ടതോടെ ഇത് ജയറാമിന്റെ മോൾ തന്നെയെന്ന് ആരാധകർ പറയുന്നു കാരണം ഈ വീഡിയോയിൽ മാളവിക ഒരു വമ്പൻ ആനയെ പിടിച്ചു കൊണ്ടു വരികയാണ്. ഒരു കൈയൊക്കെ ഉടുത്ത് ഷർട്ട് ഒക്കെയാണ് വളരെ കൂളായി പിടിച്ചുകൊണ്ടുവരുന്ന മാളവിയെ കണ്ടപ്പോൾ തന്നെ. ജയറാമിന്റെ ആന പ്രേമം അങ്ങനെ അവൾക്ക് ലഭിച്ചു എന്നും ജയറാമിന്റെ മകൾ തന്നെയെന്ന് തെളിയിച്ചു.

എന്നൊക്കെ ആറാത്തവർ ഈ വീഡിയോ കണ്ട് മാളവിക പ്രശംസിക്കുന്നുണ്ട്. ജയറാം ഒരു തികഞ്ഞ ആനപ്രേമി ആണെന്നുള്ള കാര്യത്തിൽ തർക്കമില്ല ചെണ്ടയും ആനയും കഴിഞ്ഞാണ് ജയറാമിനെ സിനിമ എന്ന് പോലും മലയാളികൾക്ക് തോന്നിയിട്ടുണ്ട്. അതുപോലെ ചക്കയും വലിയൊരു ആനപ്രേമി ആണെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ എന്ന ആരാധകർ പറയുന്നു.

അതുകൊണ്ടാണ് അച്ഛന്റെ മകൾ എന്ന് അവർ കൂട്ടിച്ചേർക്കുന്നത് ഒരു കൈയിലും മുണ്ടുടുത്ത് വള്ളിച്ചെരുപ്പും കയ്യിൽ തോട്ടിയും കൊണ്ട് ആനയോടൊപ്പം നടക്കുന്ന വീഡിയോ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ജയറാമിന്റെ തന്നെ ചിത്രമായ ആനച്ചന്തം എന്ന സിനിമയിലെ ഗാനവും കൂടി ഇട്ടായിരുന്നു ചക്കി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.