ബിഗ് ബോസ് തരം ജാസ്മിന്റെ ജീവിതത്തിൽ സംഭവിച്ചത്. | What Happened To Jasmin’s Life

ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിയായി മാറിയ ഒരു താരമാണ് ജാസ്മിൻ എം മൂസ. സ്വമേധയാ ഷോയിൽ നിന്ന് വിറങ്ങിപ്പോയ ജാസ്മിന് നിരവധി ആരാധകരാണ് ഈ ഷോയിൽ നിന്ന് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ നല്ല സജീവമായ താരം തന്നെ വിശേഷങ്ങൾ ഓരോന്നും പങ്കുവയ്ക്കാറുണ്ട്. നിമിഷയോടൊപ്പം റിയാസിനോടൊപ്പമാണ് ഭൂരിഭാഗം സമയവും ജാസ്മിൻ തന്റെ ജീവിതം ഇപ്പോൾ നയിക്കുന്നത്, ഇവരുടെ കൂടെയുള്ള ചിത്രങ്ങളാണ് കൂടുതലും താരം പങ്കു വയ്ക്കുന്നത്. എന്നാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വാർത്ത എല്ലാവരെയും ഞെട്ടിക്കുന്നു.

ശരീര വ്യായാമം കൊണ്ടും ഫുഡ്കൊണ്ടും നല്ലപോലെ ശരീരം സൂക്ഷിക്കുന്ന ജാസ്മിന് ഇപ്പോൾ ഒരു അബദ്ധം പറ്റിയിരിക്കുന്നു. നടുവിന് വേദനയായി ഇപ്പോൾ കപ്പിൻ തെറാപ്പി എടുത്തിരിക്കുന്ന കാര്യമാണ് താരം സ്ലോ ആരാധകരെ അറിയിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് താരം സ്റ്റോറി ആക്കി ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നതും. നിമിഷയും ദിൽഷയും കണ്ടപ്പോൾ ഇവരെയൊക്കെ തോളിൽ അടുത്താണ്.

ജാസ്മിൻ ഇങ്ങനെ വേദന വന്നത് ജാസ്മിൻ തന്നെ സ്റ്റോറിയിലൂടെ പറയുന്നു. ഇങ്ങനെയൊക്കെ എടുക്കുന്നത് കൊണ്ടാണ് നടുവിന് പ്രശ്നം വന്നതെന്ന് താരം തന്നെ പറയുന്നതുകൊണ്ട് ആരാധകരും ഇത് ശരിവെക്കുന്നു. ദിവസങ്ങൾക്കു മുൻപാണ് കണ്ടത് ദിൽഷയെ കണ്ട ഉടനെ തന്നെ തോളിൽ കയറ്റി ഇരുത്തിയിരുന്നു ഇത്രയും ഒരാളുടെ ശരീരത്തിൽ അപ്പുറമാണെന്നും അതുകൊണ്ടായിരിക്കണം.

ചിലപ്പോൾ പെട്ടെന്ന് നടുവെട്ടിയതെന്നും ആളുകൾ തന്നെ കണ്ടെത്തി പറയുന്നുണ്ട്. അതാണ് ഭീരുമായി പങ്കുവെച്ചിരിക്കുന്നതും നടുവേദന മാറിയോ എന്ന് നോക്കുമ്പോൾ ഒന്നു നീ വരാൻ ശ്രമിക്കുമ്പോൾ പോലും വേദന കൊണ്ട് പുലരികയും പറ്റുന്നില്ല എന്ന് പറഞ്ഞ വീഡിയോ അവസാനിപ്പിക്കുകയും ചെയ്യുന്നത് കാണാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.