കല്യാണ കമ്പനിയുടെ നവരാത്രി ആഘോഷങ്ങളിൽ തിളങ്ങി പൂർണിമ ഇന്ദ്രജിത്ത്.. | Poornima And Indrajith At Navarathri Celebration

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്തിന്റെയും പൂർണിമേയും. താമ്പതികളെപ്പോലെ തന്നെ മക്കളും പ്രേക്ഷകർക്ക് സുപരിചിതരാണ് ഇവർ മാത്രമല്ല പൃഥ്വിരാജ് സുപ്രിയയും അടക്കം മല്ലിക സുകുമാരൻ വരെ സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ്. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മക്കളുടെയും ഒക്കെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട് പ്രാർത്ഥനയ്ക്ക് നക്ഷത്രയ്ക്കും സോഷ്യൽ മീഡിയയിലുള്ള ആരാധകർ ചെറുതൊന്നുമല്ല ഇവർ രണ്ടുപേരുടെയും വിശേഷങ്ങളും ഒരേപോലെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

   

ഇപ്പോൾ പൂർണിമ പങ്കു വച്ചിരിക്കുന്ന ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇപ്പോൾ താരങ്ങളെല്ലാവരും ഇവരുടെ നവരാത്രി ആഘോഷ ചിത്രങ്ങളാണ് പങ്കുവെക്കുന്നത് കല്യാണ കമ്പനി ക്ഷണം സ്വീകരിച്ചു പൂര്‍ണിമയും ഇതേ ചടങ്ങിന് എത്തിയിരുന്നു. പൃഥ്വിരാജ് സുപ്രീം ഒരുമിച്ച് എത്തിയപ്പോൾ പൂർണിമ നല്ല കിടിലം ലുക്കിലാണ് എത്തിയത്.

40 വർഷം പഴക്കമുള്ള ബനാറസി ബോർഡർ ഉള്ള സാരിയാണ് എത്തിയ പൂർണിമയുടെ ലുക്കിനെ കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. കല്യാൺ കമ്പനിയുടെ ഉടമസ്ഥനായ കല്യാൺ രാമന്റെ വീട്ടിൽ വച്ചായിരുന്നു നവരാത്രി ആഘോഷങ്ങൾ ഒക്കെ നടന്നത് മലയാളം തമിഴ് കന്നട തുടങ്ങി നിരവധി ഭാഷകളിൽ നിന്നുള്ള താരങ്ങൾ ഇവിടെയൊക്കെ എത്തിയിരുന്നു. വലിയൊരു തകർപ്പൻ ആഘോഷം തന്നെയായിരുന്നു കല്യാണ രാമൻ താരങ്ങൾക്ക് വേണ്ടി ഒരുക്കിയിരുന്നത്. ഇതിന് പിന്നാലെ പരതാരങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങളൊക്കെ പങ്കുവയ്ക്കുകയാണ്.

ഇവരിൽ ശ്രദ്ധ നേടുകയാണ് പൂർണിമയും ഈ ചടങ്ങിലെത്തി വിളക്ക് കത്തിച്ചതും പൂക്കളും പൂക്കൾ പങ്കുവെച്ചതും ഒക്കെ പൂർണിമത പങ്കുവെച്ചിരുന്നു. ഒപ്പം തന്നെ നിരവധിപേരെ കണ്ടതിന്റെ ചിത്രങ്ങളും പൂർണിമ പങ്കുവെച്ചിരുന്നു. നിമിഷങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.