താര ദമ്പതികളായ പൃഥ്വിരാജിനെയും സുപ്രയുടെയും നവരാത്രി ആഘോഷങ്ങളുടെ ഫോട്ടോ വൈറലാകുന്നു.. | Navaratri Celebrations Of Prithviraj and Supriya

ആളുകൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താര കുടുംബമാണ് സുകുമാരന്റെ കുടുംബം സുകുമാരനും സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരനും ആയിരുന്നു ആദ്യം അവർക്ക് ഇഷ്ടം. പിന്നീടാ ഇഷ്ടം പൃഥ്വിരാജിലേക്കും ഇന്ദ്രജത്തിലേക്കും എത്തി അതിനുശേഷം അവർ രണ്ടുപേരും വിവാഹം കഴിച്ച പൂർണിമയിലേക്കും സുപ്രയിലേക്കും ഇവരുടെ ഇഷ്ടം പടർന്നെത്തിയിരുന്നു ഇപ്പോൾ ഈ കുടുംബത്തിലേക്കുള്ള ആരാധകർ കൊച്ചു കുട്ടിയായ അലങ്കയുടെ മേൽ വരെ ഉണ്ട്. പൃഥ്വിരാജിന്റെ മകളാണ് അലങ്കൃത ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമ തിരക്കുകളിൽ ആണെങ്കിലും ഇവരുടെ ഭാര്യമാരൊക്കെ സോഷ്യൽ മീഡിയയിൽ.

സജീവമാണ്. ഇപ്പോൾ സുപ്രിയ ആക്ടീവ് ആയിരിക്കുന്ന സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം നവരാത്രി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. കല്യാണരാമന്റെ വീട്ടിൽ നടന്ന നവരാത്രി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇത്തവണ സുപ്രിയ പങ്കുവെച്ചു. ഞങ്ങൾ ഈ ചടങ്ങിലേക്ക് പ്രത്യേകമായി നന്ദി പറയുന്നു മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്നും സുപ്രയെ കുറിച്ച്.

പക്ഷേ ഇതിൽ പ്രിത്വിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ണീടക്കുകയാണ് പോസ്റ്റ് ചെയ്യുന്നതിനിടയിൽ ഇടം കണ്ടിട്ട് നോക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. രാജുവേട്ടനെ നോട്ടം ശരിയല്ലോ എന്നും രാജുവേട്ടൻ ലുക്ക് കിടുക്കി തുടങ്ങിയ കമന്റുകളുമായാണ് ആരാധകർ എത്തിയത്.ആരാധകരും താരങ്ങളും എല്ലാം ചിത്രത്തിനു താഴെ കമന്റുകൾ ആയി എത്തിയിരുന്നു. സുപ്രിയയുടെ കളർ കോമ്പിനേഷൻ മികച്ചതാണെന്നാണ്.

ഭൂരിഭാഗം കമന്റുകളും വരുന്നത്. സുപ്രിയ പുറത്തിറങ്ങുമ്പോൾ തന്നെ സുപ്രിയയുടെ മാല വസ്ത്രം അതിന്റെ നിറം മറ്റും ആരാധകർ ശ്രദ്ധിക്കാറുണ്ട്. വളരെ ഫാഷനബിൾ ഡ്രസ്സ് ചെയ്യുന്ന സുപ്രിയയുടെ വസ്ത്രധാരണത്തെക്കുറിച്ച് ആരാധകർ വലിയ രീതിയിൽ പ്രശംസിക്കാനുമുണ്ട്, ഒരുപക്ഷേ സുപ്രയുടെ വസ്ത്രധാരണത്തിന് മാത്രം ഒരു പ്രത്യേകതരം ആരാധകരുണ്ട് എന്ന് തന്നെ പറയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.