തന്റെ മകളെക്കുറിച്ച് വെളിപ്പെടുത്തി ശോഭന, ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

സാധാരണയായി താരങ്ങളുടെ മക്കൾക്ക് വലിയ ആരാധകരാണ് സമൂഹത്തിലുള്ളത്. അവരുടെ എന്ത് ഫോട്ടോയും വളരെയധികം വൈറലാക്കാറുണ്ട് എന്നാൽ ശോഭന ഇതിൽ നിന്നെല്ലാം വ്യത്യസ്ഥയാണ് മകൾ ഒരു സാധാരണ കുട്ടിയാണെന്നും എന്തിനാണ് മകളെ മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടുവരേണ്ടതെന്നും ആണ് ശോഭന പറയുന്നത്. അതുകൊണ്ടുതന്നെ മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ സമൂഹമാധ്യമങ്ങളിൽ ഇല്ല. ശോഭനയുടെ അഭിമുഖങ്ങളിലും മകളെക്കുറിച്ച് വാചാലയാകാറില്ല എന്നാൽ ശോഭന ഇപ്പോൾ തന്റെ മകളെക്കുറിച്ച് തുറന്നു പറയുന്നു ഒരു പ്രശസ്ത മാഗസിന് നൽകിയ അഭിമുഖത്തിലാണ്.

ഇതിന്റെ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. ശോഭനയുടെ വാക്കുകൾ ആരാധകരെ ഏറ്റെടുത്തിരിക്കുകയാണ്. എത്രനാൾ കഴിഞ്ഞിട്ടും ഇപ്പോഴും ശോഭനയുടെ വർത്തമാനം കേട്ടിരിക്കാൻ നല്ല രസമാണെന്നാണ് ആരാധകർ ഇതിനുശേഷം കമന്റ് ചെയ്തെത്തുന്നത്. ഇത്രയും കാലം അവൾക്ക് നൃത്തത്തോടെ വലിയ ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല ഈ അടുത്താണ് നിർത്തം പഠിക്കാം എന്ന് എന്റെ അടുത്ത് വന്ന് പറഞ്ഞത് ശോഭന പറഞ്ഞതിങ്ങനെ അത്യാവശ്യ മകളുടെ സ്കൂളിൽനിന്ന് ഫോൺകോൾ വന്നാൽ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാൻ.

അവൻ എന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാൻ പേടിക്കും. അവളിപ്പോൾ എട്ടാം ക്ലാസിലായി ചെന്നൈയിൽ ഞാൻ പഠിച്ച അതേ സ്കൂളിലാണ് അവളും പഠിക്കുന്നത് കോളേജ് പഠനം ചെല്ലാ മാരേജ് ചെയ്യണമെന്ന് അവളുടെ ആഗ്രഹം. ഞാൻ പറയുന്നതിന്റെ എതിരെ ചെയ്യും. അതാണല്ലോ പ്രായം അതുകൊണ്ട് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങൾ ചെയ്യേണ്ട എന്ന് ഞാൻ പറയൂ. അപ്പോൾ അത് ചെയ്യും അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ടുപോകുന്നത് സിനിമകൾ കണ്ടു തുടങ്ങിയതെന്നും മണിച്ചിത്രത്താഴ് ഇഷ്ടപ്പെട്ടു എന്നും പറയുന്നു.

അനന്തനാരായണീ പഠനത്തിൽ സഹായിക്കുന്ന ശോഭനയുടെ ഒരു വീഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു മകളുടെ കാര്യങ്ങൾ അന്വേഷിക്കുന്ന ശോഭനയായിരുന്നു വീഡിയോയിൽ കണ്ടത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ എത്രമാത്രം താരം ശതാണെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാകും മക്കളുടെ ഭരണകാര്യത്തിൽ രക്ഷിതാക്കൾക്ക് ശോഭന ചില ഉപദേശങ്ങൾ പങ്കുവയ്ക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.