മൗനരാഗം സീരിയൽ പുതിയ ട്വിസ്റ്റ്, കണ്ടു ഞെട്ടി പ്രേക്ഷകർ.. | Mounaragam Serial Audience Shocked

വളരെയധികം പ്രേക്ഷിത സ്വീകാര്യതയുള്ള ഒരു സീരിയൽ തന്നെയാണ് മൗനരാഗം മിനിസ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നുതന്നെയാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പര 600 എപ്പിസോഡുകൾ പിന്നിട്ട ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിതകഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മ ഒഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കുകയോ ചെയ്തിരുന്നില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസ്സിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിൽ നിറങ്ങൾ വന്നത്.

ഇപ്പോൾ ഈ രീതിയിൽ നല്ല കഥാപാത്രത്തിലൂടെ മുന്നോട്ടുപോകുന്ന സീരിയലിൽ ഒരു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇപ്പോൾ വമ്പൻ ട്രസ്റ്റുകളും ആകാംക്ഷയും നിറക്കുകയാണ് പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന കല്യാണിയുടെയും കിരണിന്റെയും വിവാഹം യാഥാർത്ഥ്യമായിരിക്കും എന്നാൽ മൗനരാഗം സീരിയലിൽ അപ്രതീക്ഷിത പിന്മാറ്റം ആണ് സംഭവിച്ചിരിക്കുന്നത്. കരയുമായി പ്രതീക്ഷ വരില്ല എന്നതാണ് കാരണം.

ഇതാണ് ഇപ്പോൾ സങ്കടത്തോടെ ആരാധകർ നോക്കിക്കാണുന്ന ഞെട്ടിക്കുന്ന അവാര്‍ത്ഥയും. സാറിനെ അവതരിപ്പിച്ചിരുന്ന പ്രതീക്ഷ സീരിയലിൽ നിന്നും മാറി പകരം ആദ്യം കരയുവായിട്ടെത്തിയ ദർശന തിരിച്ചുവരികയാണ് ഇപ്പോൾ മനോഹരം കളികളാണ് ഈ കഥയിലെ ടെസ്റ്റ് എന്നാൽ കഥയ്ക്ക് പുറത്ത് സീരിയലിൽ ഒരു ട്വിസ്റ്റ് നടക്കുന്നത് ആരാധകരുടെ ശ്രദ്ധയിൽപ്പെടുന്നത്. പ്രതീക്ഷയും സരയിനെ പോലെ ആരാധകർ ഉള്ള ആളാണ് അതുകൊണ്ടുതന്നെ സരയുമായിട്ട് പ്രതീക്ഷ മതിയായിരുന്നു എന്ന് പറയുന്നവരും.

ദർശന തിരിച്ചുവന്നതിൽ സന്തോഷിക്കുന്നവരും ധാരാളം തന്നെയാണ്. മൗനരാഗം സീരിയൽ കഥാപാത്രം ശക്തമായ നെഗറ്റീവ് ആണ് മുന്നോട്ടുപോകുന്നത്. എന്നാൽ ഇന്ന് സീരിയലിൽ വില്ലത്തിമാർക്കും ഫാൻസ് ഉണ്ട് എന്നറിയാം പണ്ടത്തെ കാലങ്ങൾ പോലെയല്ല അഭിനയിച്ചു ഫലിപ്പിക്കാൻ ഏറ്റവും പാടായിട്ടുള്ളത് വില്ലത്തി കളയാണെന്ന് നമുക്കെല്ലാവർക്കും അറിയാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.