യാതൊരുവിധ പാർശ്വഫലകളും ഇല്ലാതെ പാറ്റ പല്ലി കൊതുക് എന്നിവയെ ഒഴിവാക്കാം.
നമ്മുടെ വീടുകളിൽ ഇപ്പോഴും കണ്ടുവരുന്നതാണ് എലികൾ പെരുച്ചാഴികൾ അതുപോലെതന്നെ പല്ലി പാറ്റ തുടങ്ങിയ ക്ഷുദ്രജീവികൾ ഇവയെല്ലാം തന്നെ നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം തന്നെയാണ് ഇവയെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലപ്പോഴും പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള സാധനങ്ങൾ എല്ലാം തന്നെ വാങ്ങി നമ്മുടെ വീട്ടിൽ വച്ച് അവയെ ഓടിപ്പിക്കുകയാണ്. ഇതുമൂലം നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങളും നമുക്കുണ്ടാകുന്ന ആരോഗ്യകരമായിട്ടുള്ള പല പ്രശ്നങ്ങളും നമുക്ക് ഉണ്ടാകാറുണ്ട് എന്നാൽ ഇതെല്ലാം തന്നെ ഇല്ലാതെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന മൂന്നുതരം … Read more