ബാത്റൂമുകൾ എല്ലാം തന്നെ എല്ലാ ദിവസവും നല്ല ക്ലീൻ ആയിരിക്കണം എന്നാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കാറ് എന്നാൽ നമുക്ക് എല്ലാദിവസവും ഇത്തരത്തിൽ ചെയ്യുവാൻ ആയിട്ട് സാധിക്കുകയില്ല.ഇങ്ങനെ ചെയ്യാതെ ഇരുന്നു കഴിഞ്ഞാൽ ദിവസങ്ങളിൽ പെട്ടത് തന്നെ നമുക്ക് ക്ലീൻ ചെയ്യുവാൻ ആയിട്ട് സാധിക്കാത്തതുകൊണ്ടുതന്നെ ഒരു വലിയ ക്ലീനിങ് തന്നെ നമുക്ക് ഇതിന് ആവശ്യമായി വന്നേക്കാം.
ഇങ്ങനെ നമ്മൾ വലിയ രീതിയിൽ ക്ലീനിങ് ചെയ്യാൻ ആയിട്ട് ആഗ്രഹിക്കുന്ന സമയങ്ങളിൽ നമുക്ക് അത് ചെയ്യുവാൻ ആയിട്ട് വളരെയധികം മടിപ്പ് അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ള വലിയ ക്ലീനിങ് ചെയ്യുന്ന സമയത്ത് മടുപ്പ് കൂടാതെ നമുക്ക് പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ചില മാർഗ്ഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.
വളരെ വൃത്തിയോടുകൂടെ നമുക്ക് ബാത്റൂം ക്ലീൻ ചെയ്യുവാൻ ആയിട്ട് സഹായിക്കുന്ന ചില മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ബാത്റൂം ക്ലീൻ ചെയ്യുന്നതിന് വേണ്ടി ആദ്യം ഒരു ലിക്വിഡ് വാഷ് ഉണ്ടാക്കിയെടുക്കുകയാണ് ഒരു ബൗൾ എടുക്കുക ആ ബൗളിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക സാധാരണ നോർമൽ വാട്ടർ തന്നെയാണ് ഇതിലേക്ക് ഒഴിച്ചുകൊടുക്കുന്നത്. ഇതിലേക്ക് അര ഗ്ലാസ് വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക.
ഇതിലേക്ക് ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക. ഒരു സ്പൂൺ ഉപ്പു കൂടി ചേർക്കുക. ഒരു സ്പൂൺ ബേക്കിംഗ് സോഡയും ചേർത്തു കൊടുക്കുക. ഈ മിശ്രിതം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. നമ്മൾ സാധാരണ ഉപയോഗിക്കാറുള്ള ഡിഷ് വാഷോ അല്ലെങ്കിൽ ബാത്റൂം ഒഴുകുന്ന എന്തെങ്കിലും ഇതിലേക്ക് ചേർത്ത് കൊടുക്കുക തുടർന്ന് എന്ത് ചെയ്യണമെന്നുള്ളതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.