യാതൊരുവിധ പാർശ്വഫലകളും ഇല്ലാതെ പാറ്റ പല്ലി കൊതുക് എന്നിവയെ ഒഴിവാക്കാം.

നമ്മുടെ വീടുകളിൽ ഇപ്പോഴും കണ്ടുവരുന്നതാണ് എലികൾ പെരുച്ചാഴികൾ അതുപോലെതന്നെ പല്ലി പാറ്റ തുടങ്ങിയ ക്ഷുദ്രജീവികൾ ഇവയെല്ലാം തന്നെ നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം തന്നെയാണ് ഇവയെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലപ്പോഴും പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള സാധനങ്ങൾ എല്ലാം തന്നെ വാങ്ങി നമ്മുടെ വീട്ടിൽ വച്ച് അവയെ ഓടിപ്പിക്കുകയാണ്.

   

ഇതുമൂലം നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങളും നമുക്കുണ്ടാകുന്ന ആരോഗ്യകരമായിട്ടുള്ള പല പ്രശ്നങ്ങളും നമുക്ക് ഉണ്ടാകാറുണ്ട് എന്നാൽ ഇതെല്ലാം തന്നെ ഇല്ലാതെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന മൂന്നുതരം രീതികൾ ഉപയോഗിച്ചുകൊണ്ട് വീട്ടിൽ ഉണ്ടാകുന്ന എലി പെരുച്ചാഴി പല്ലി പാറ്റ കൊതുക് തുടങ്ങിയവയെല്ലാം തന്നെ നമുക്ക് ഓടിപ്പിച്ചു കളയുവാൻ ആയിട്ട് സാധിക്കുന്നു ഇതിനായി ഒരു കാര്യം മാത്രം ചെയ്യുക.

ഈ വീഡിയോ മുഴുവനായി കാണുക എങ്കിൽ നിങ്ങൾക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നമുക്ക് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്നുണ്ട്. വളരെയധികം റിസൾട്ട് ലഭിക്കുന്ന അതായത് 100% റിസൾട്ട് ലഭിക്കുന്ന മാർഗ്ഗങ്ങളാണ് ഇത് കപ്പ കൃഷി തോട്ടങ്ങളിൽ കൃഷിക്കാർ ചെയ്തു വിജയിച്ച ചില വഴികളാണ് ഇത് പറഞ്ഞു തരുന്നത്.ദിവസം ബാക്കി വന്ന ചോറ് മറ്റോ എടുക്കുക കുറച്ചു ചോറ് എടുക്കുക.

ഇതിലേക്ക് പാരസെറ്റമോൾ ഇന്റെ ഗുളിക നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കുക ഡോസ് കൂടിയ ഗുളിക ആണ് എങ്കിൽ രണ്ടെണ്ണവും അല്ലെങ്കിൽ നാലെണ്ണവും ആണ് എടുക്കേണ്ടത്. പുളിയ ചേർക്കുമ്പോൾ നല്ലതുപോലെ പൊടിച്ചതിനു ശേഷം മാത്രമേ ഇതിലേക്ക് ചേർത്ത് കൊടുക്കുവാൻ ആയിട്ട് പാടുള്ളൂ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.