പഠിക്കുകയും കളിച്ചു നടക്കേണ്ട കാലത്ത് ഈ ചെറിയ കുട്ടി ചെയ്യുന്ന പ്രവർത്തി ആരെയും ഞെട്ടിക്കും…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പലതരത്തിലുള്ള ആളുകളെ കണ്ടുമുട്ടിയിരിക്കും. ജീവിതത്തിൽ വളരെയധികം പ്രയാസങ്ങൾ നേരിടുന്നവരും അതുപോലെ തന്നെ ജീവിതത്തെ രണ്ടറ്റം കൊണ്ട് കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നവരും വളരെയധികം ആണ് ഇന്നത്തെ കാലത്ത് ജീവിക്കുന്നതിന് വളരെയധികം പ്രയാസം പറഞ്ഞ ഒരു കാലഘട്ടം തന്നെയാണ്. മറ്റുള്ളവരെ സഹായിക്കുക എന്നത് ഒത്തിരി ആളുകൾ വിട്ടുപോകുന്ന ഒരു കാര്യമാണ്.

   

ഇന്നത്തെ ലോകത്ത് സ്വാർത്ഥനായി തീരുന്ന ആളുകളാണ് കൂടുതൽ അധികവും അതായത് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്നവരാണ് കൂടുതൽ എന്നാൽ മറ്റുള്ളവരെ സഹായിക്കുന്നതിനും അവരോട് ഒരു കരുണ കാണിക്കുന്നതിനും ഇന്ന് തയ്യാറാക്കുന്ന മനുഷ്യർ വളരെ ചുരുക്കമാണ് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഈ സംഭവം ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്ന് തന്നെയായിരിക്കും.

ബാല്യ പെൺകുട്ടികൾ എന്നത് അവരുടെ മാതാപിതാക്കളുടെ സ്നേഹവും കരുതലും അതുപോലെ തന്നെ വിദ്യാഭ്യാസവും നല്ല രീതിയിൽ ലഭിക്കേണ്ട കാലഘട്ടമാണ് ബാല്യകാലഘട്ടം എന്ന് പറയുന്നത് ആ സമയത്ത് ജീവിതത്തിൽ തനിച്ചായി പോവുകയും അല്ലെങ്കിൽ മാതാപിതാക്കളെ നഷ്ടപ്പെടുകയും ചെയ്യുക എന്നത് ഒട്ടും ചിന്തിക്കാൻ സാധിക്കാത്ത ഒരു കാര്യമാണ്. മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവും ഏറ്റവും കൂടുതൽ അത്യാവശ്യമായിട്ടുള്ളതും അല്ലെങ്കിൽ.

ഒട്ടും കുറവ് ലഭിക്കാൻ പാടില്ലാത്തതുമായ ഒരു സമയം തന്നെയായിരിക്കും കുട്ടികളുടെ ബാല്യകാലം എന്ന് പറയുന്നത് അത്തരം സമയങ്ങളിൽ ജീവിതത്തിൽ മാതാപിതാക്കൾ ഇല്ലാതായാൽ അവരുടെ ജീവിതം വളരെ വികൃതമായി തീരുന്നതായിരിക്കും ഇവിടെ പറയുന്ന കുട്ടിയുടെ കഥയും അത്തരത്തിൽ ഒന്ന് ഉള്ള ഒന്നാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.