ഈ സഹജീവിയുടെ സ്നേഹം കണ്ടാൽ ആരും ഞെട്ടിപ്പോകും..

മൃഗങ്ങൾക്ക് മനുഷ്യരെപ്പോലെ സ്നേഹിക്കുന്നതിലും ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും സാധിക്കും എന്ന വ്യക്തമാക്കുന്ന ഒരു കാര്യമാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്. അതുപോലെതന്നെ ആ മാനന്ത ബുദ്ധി സഹജീവികളെ വിളിച്ചുകൊണ്ടുവന്നില്ലേ അത് വളരെ തിന്നും ചിന്തിക്കാവുന്ന ഒരു കാര്യമാണ് ഒരിക്കലും മൃഗങ്ങൾ ഇത്തരത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന് ഒരിക്കലും മനുഷ്യരെ വിചാരിക്കുന്നില്ല.

   

ഇന്നത്തെ കാലത്ത് മനുഷ്യരാണ് പലപ്പോഴും ഇത്തരത്തിൽ സ്വാർത്ഥതയ്ക്ക് വേണ്ടി മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനും അതുപോലെതന്നെ ദുൽഖിപ്പിക്കുന്നതിനും ഒട്ടും മനസ്സില്ലാത്തവരായിരിക്കും എന്നാണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചിരുന്നത് നമുക്ക് കൂടുതലായി മനസ്സിലാക്കാം. വളരെയധികം കൗതുക ഉണ്ടാക്കുന്നതും അതേസമയം നമ്മളെ ചിന്തിപ്പിക്കുന്നതും ആണ് ഇന്ന് നടന്ന ഈ സംഭവം പതിവുപോലെ ഇന്നും ജോസഫ് തുറന്നു കച്ചവടം ചെയ്യുകയായിരുന്നു.

ഒരു ടൂറിസ്റ്റ് സ്പോട്ടിൽ ആണ് ഇദ്ദേഹത്തിന്റെ കട കൊറോണ കാരണം കച്ചവടം തീരെയില്ല പക്ഷേ വീട്ടിൽ വെറുതെ ഇരിക്കാൻ വയ്യാത്തതുകൊണ്ട് കട തുറക്കും.പലപ്പോഴും പലതരത്തിലുള്ള വെല്ലുവിളികളാണ് നാം ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്നത് അത്തരത്തിൽ കൊറോണ കാലത്തുണ്ടായോ വളരെ വലിയൊരു വെല്ലുവിളി തന്നെയായിരിക്കും ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുക എന്നത്.

ജോലിയില്ലാതെയും മറ്റും ഒത്തിരി ആളുകൾ വളരെയധികം കഷ്ടപ്പെടേണ്ടതായി വന്നിട്ടുണ്ട് ആ സാഹചര്യങ്ങളിൽ നമ്മുടെ മനുഷ്യർക്കും മാത്രമല്ല മൃഗങ്ങളെയും വളരെയധികം ദോഷകരമായി ബാധിച്ചിട്ടുണ്ട് എന്ന് നമുക്ക് ഈ സംഭവത്തിലൂടെ വ്യക്തമായി കാണാൻ സാധിക്കുന്നതാണ്. മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളും വളരെയധികം വിവേകം ഉള്ളവരും ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവർ ആകുമെന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…