വീട്ടിൽ സഹായം ചോദിച്ചു വന്നു എന്നാൽ പിന്നീട് സംഭവിച്ചത്…

മറ്റുള്ളവരെ സഹായിക്കുക എന്നത് വളരെയധികം കരുണ നിറഞ്ഞ പ്രവർത്തിയാണ് . അതുപോലെ സഹായം ചോദിച്ചു വരുന്നവരെ വെറുംകയ്യോടെ പറഞ്ഞു വിടുന്നതും നമ്മുടെ ജീവിതത്തിൽ ഒട്ടും നല്ലതല്ല. പലപ്പോഴും വിജയവും ലക്ഷ്യവും നേടിയെടുക്കുന്നതിന് മറ്റുള്ളവരെ സഹായിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

   

ഇവള് എവിടെ പോയി കിടക്കുന്നു ആരോ പുറത്തു കടന്ന ബെല്ലടിക്കുന്നു എത്ര നേരമായി അവൾക്കൊന്നും വാതിൽ തുറന്നു മനസ്സമാധാനമായിട്ട് ഉറങ്ങുവാൻ പോലും സമ്മതിക്കില്ല രാത്രിയിൽ വന്നതേ വൈകിയാണ് ബിസിനസ് ആവശ്യത്തിനു പുറത്തു പോയതായിരുന്നു നാട്ടിലും പുറത്തുമായി പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നത് ഞാനും അനിയനും കൂടിയാണ് അനിയത്തി കെട്ടിയോടൊപ്പം വിദേശത്ത് കഴിയുന്നു മുറിയിൽ നിന്നും ഉറക്കെ വിളിച്ചു.

ആരോ പുറത്തുവന്നിരിക്കുന്നത് എന്ന് നോക്കിക്കേ? ബെല്ലടിച്ചത് കേട്ടോ ഒന്നുമില്ല ചേട്ടാ ആരും സഹായം ചോദിച്ചു വന്നതാണ് ചേട്ടന് വേറെ പണിയൊന്നുമില്ലേ നീ അവരോട് നിൽക്കാൻ പറ മാറ്റിവെച്ചിരിക്കുന്നകുറച്ച് അവർക്ക് അങ്ങ് എടുത്തു കൊടുത്തേക്ക് ഞാനിതാ വരുന്നു. ചേട്ടൻ ഇത് കേടാണ് കള്ളക്കൂട്ടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് അതിൽ ആരെങ്കിലും ആകും. ഇവിടെ അങ്ങനെ ഒരു ദാന ഉണ്ടെന്നറിഞ്ഞ് വന്നതാകും അവൾ വീണ്ടും പിറുപിറുക്കാൻ തുടങ്ങി.

എനിക്ക് നല്ല ദേഷ്യം വന്നു. ഇപ്പോൾ ഭർത്താവിന് വഴിയെന്നും പറഞ്ഞ് ഒരെണ്ണം പൈസ ഒന്നും വെറുതെ കയ്യിലിരിക്കുന്ന മസാലകൾ വാങ്ങി വച്ചാൽ മതിയത്രെ എനിക്ക് മസാല ഒന്നും വേണ്ട ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നില്ല എന്തെങ്കിലും കൊടുത്തു സാരമില്ല അവരുടെ അവസ്ഥയിൽ നമ്മൾ അവരെ സഹായിക്കാം വെറുംകൈയുടെ പറഞ്ഞു വിടരുത് എല്ലാവരോടും പുച്ഛമാണ് അവളെ പറഞ്ഞിട്ട് കാര്യമില്ല. പട്ടിണി അനുഭവിച്ച മനസ്സിലാകും.