ബാത്റൂം ക്ലീനിങ് ഫുൾ പാക്കേജ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.

പലപ്പോഴും ബാത്റൂം ക്ലീൻ ചെയ്യുന്ന പലർക്കും മടി കാണിക്കാറുള്ളത് എന്ന് ഇത്തരത്തിലുള്ള മടികൂടാതെ തന്നെ നമുക്ക് ബാത്റൂം വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്.നമ്മൾ ദിവസവും ബാത്റൂം ക്ലീൻ ചെയ്തില്ല എങ്കിൽ അതിൽ അഴുക്ക് പറ്റിപ്പിടിച്ച് വളരെയധികം വൃത്തികേടാക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എന്നാൽ എല്ലാ ദിവസവും നമ്മുടെ തിരക്കുപിടിച്ച ജീവിതരീതിയിൽ.

   

ബാത്റൂം ക്ലീൻ ചെയ്യുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടു പിടിച്ച ഒരു കാര്യം തന്നെയാണ് എന്നാൽ എത്ര ആൾക്ക് പിടിച്ച ബാത്റൂം ആണെങ്കിൽ പോലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്തെടുക്കാൻ ആയിട്ട് സാധിക്കും. ഇതിനായി നമ്മൾ ഉപയോഗിച്ച് കളയുന്ന ടൂത്ത് പേസ്റ്റിന്റെ കവറുകൾ എടുക്കുകയും അതിലുള്ള പേസ്റ്റ് മുഴുവൻ വെള്ളത്തിലേക്ക് കലക്കി എടുക്കുകയും ചെയ്താൽ നമുക്ക് ബാത്റൂം ക്ലീൻ ചെയ്യുന്നതിനുള്ള.

സൊല്യൂഷന്റെ ആദ്യപടി ആയി ഇതിലേക്ക് അല്പം ചെറുനാരങ്ങ നീരും അതുപോലെതന്നെ നമ്മൾ ഉപയോഗിച്ചു കളയാൻ ഉദ്ദേശിക്കുന്ന ചെറുനാരങ്ങയുടെ തോടും കൂടി മിക്സ് ചെയ്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക ഇതിനോടൊപ്പം അല്പം മുട്ടയുടെ തൊണ്ടും കൂടി ചേർക്കുകയാണ് എങ്കിൽ നമ്മുടെ ടൈലുകളിൽ പിടിച്ചിരിക്കുന്ന കറകൾ മുഴുവൻ തന്നെ.

നമുക്ക് മാറ്റി നല്ല ഭംഗിയുള്ള ടൈലുകൾ ആക്കി മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും.ഇത്തരത്തിൽ നമുക്ക് വളരെ ഉപകാരപ്രദമാകുന്ന ബാത്റൂമുകളിൽ വൃത്തിയാക്കുവാനായിട്ട് നമുക്ക് വളരെ ഉപകാരപ്രദമാകുന്ന ചില വഴികളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.